ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യൂനപക്ഷ മുസ്ലീം യുവതി യുവാക്കള്‍ക്കു വേണ്ടി സംസ്ഥാനത്തുടനീളം നടത്താനുദ്ദേശിക്കുന്ന പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്‌സുകളുടെ 2018 -19 ലെ അഡീഷണല്‍ നടത്തിപ്പു കേന്ദ്രങ്ങള്‍ (പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്റര്‍) എംപാനല്‍ ചെയ്യുന്നതിന്…

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവന്ന മലയാളഭാഷാ വാരാഘോഷം സമാപിച്ചു. മാതൃഭാഷാ പ്രതിജ്ഞ ചൊല്ലല്‍,  തെറ്റില്ലാത്ത മലയാളം മത്സരം, കൈയക്ഷര മത്സരം, ഫയല്‍ എഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചു. സമാപന…

പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന സംബന്ധിച്ച് വിവിധവശങ്ങള്‍ പഠിച്ച് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമിതിക്ക് രൂപമായി. ധനവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കി. റിട്ട. ജില്ലാ ജഡ്ജ് എസ്. സതീഷ് ചന്ദ്രബാബുവാണ് ചെയര്‍മാന്‍. മുന്‍ അഡീഷണല്‍…

നവംബര്‍ ഒന്‍പതിന് കൊല്ലം കളക്ടറേറ്റില്‍ നടത്താനിരുന്ന നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചു. അന്ന് തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കും.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനു വീണ്ടും നാക് അംഗീകാരം.  നേരത്തെ എന്‍.ഐ.ആര്‍.എഫ് കോളേജിന് അഖിലേന്ത്യാതലത്തില്‍ പതിനെട്ടാം റാങ്ക് നല്‍കിയിരുന്നു.  ഇതോടെ നാക് 'എ' ഗ്രേഡും ആദ്യ ഇരുപതിനുള്ളില്‍ റാങ്കുമുള്ള കേരളത്തിലെ ഏക കലാലയമായി യൂണിവേഴ്‌സിറ്റി കോളേജ്…

കേരളത്തിലെ മികച്ച ഗ്രന്ഥശാലകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് അംഗ ഗ്രന്ഥശാലകളില്‍ നിന്നും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. ഇ.എം.എസ്. പുരസ്‌കാരം: സംസ്ഥാനത്തെ 50 വര്‍ഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്ക് നല്‍കുന്നു. 50,000 രൂപയും…

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 18ന് നടത്താനിരുന്ന ജില്ലാതല ഹയര്‍സെക്കന്‍ഡറി, കോളേജ് വായന മത്സരങ്ങള്‍ നവംബര്‍ 25 ലേക്ക് മാറ്റി.

ആലപ്പുഴ:അറുപത്തി ആറാം നെഹ്റു ട്രോഫി വള്ളം കളി ആസ്വദിക്കുവാൻ ആലപ്പുഴ ജില്ലാ ഭരണകൂടം അറുപതു വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് സ്‌പെഷ്യൽ റിസേർവ്ഡ് സീറ്റ് ടിക്കറ്റുകൾ പത്തു ശതമാനം നിരക്കിളവോടെ സൗകര്യങ്ങളോടെ ഒരുക്കുന്നു. ഇവർക്ക്…

ദീപാവലി ദിവസം പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. സംസ്ഥാന പോലീസ് മേധാവി, ലാന്റ് റവന്യൂ കമ്മീഷണര്‍, ജില്ലാ…

ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. കേരള സ്‌കൂള്‍ കലോത്സവം…