തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ ജൂൺ നാലിന് നടത്താനിരുന്ന സിറ്റിങ് ജൂൺ എട്ടിലേയ്ക്ക് മാറ്റിയതായി അറിയിച്ചു.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ജൂൺ രണ്ടിന് തിരുവനന്തപുരം വെള്ളയമ്പലം കനകനഗറിലെ അയ്യൻകാളി ഭവനിലുള്ള ഓഫീസിൽ സിറ്റിംഗ് നടത്തും. രാവിലെ 11 ന് നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ജി.…
അപേക്ഷ ജൂണ്‍ 8 വരെ സ്വീകരിക്കും മാനന്തവാടി താലൂക്കിലെ എടവക, നല്ലൂര്‍നാട്, തവിഞ്ഞാല്‍, പേര്യ, വാളാട് വില്ലേജുകളുടെ പരിധിയിലുള്ളവരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് സഫലം 2018 ജൂണ്‍ 16ന്…
കേരള ലോകായുക്ത മേയ് 31, ജൂണ്‍ ഒന്ന് തീയതികളില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ച ക്യാമ്പ് സിറ്റിംഗ് ജൂലൈ 26, 27 തീയതികളിലേക്ക് മാറ്റി.
ഇടുക്കി: റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ജൂണ്‍ 12ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ആര്‍.റ്റി.ഒ അറിയിച്ചു.
ഇടുക്കി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് മെയ് 28ന് രാവിലെ 11ന് ഇടുക്കി കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കും.
മേയ് 25 ന് നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കില്ല. അന്നേ ദിവസം പത്തനംതിട്ട കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 മുതല്‍ ഒരു മണിവരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കും. www.norkaroots.net എന്ന വെബ്‌സൈറ്റ്…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ 25 ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന തെളിവെടുപ്പില്‍ നേരത്തെ ലഭിച്ച ഏഴ് പരാതികള്‍ ചെയര്‍മാന്‍…
കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് മെയ് 22 രാവിലെ 11ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോട്ടയം ജില്ലയില്‍ നിന്നുളള പരാതികള്‍ സിറ്റിംഗില്‍ പരിഗണിക്കും.
സംസ്ഥാനവനിതാ കമ്മീഷന്‍ ജൂണ്‍ 12 ന് രാവിലെ 10.30 മുതല്‍ ഒരു മണി വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മെഗാ അദാലത്ത് നടത്തും.