വജ്രകേരളം പരിപാടികളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച ഡോക്യുമെന്ററികള്‍ മേയ് അഞ്ചുമുതല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യും. വി.ആര്‍. ഗോപിനാഥ് സംവിധാനം ചെയ്ത പ്രേംനസീറിനെക്കുറിച്ചുള്ള ദേവനായകനാണ് ആദ്യ ചിത്രം. മേയ് അഞ്ചിന്…
നാളെ രാത്രി 9.15-ന് വേണു സംവിധാനം ചെയ്ത് 2003-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം പരിണാമം കൈറ്റ് വിക്ടേഴ്‌സില്‍ (മെയ് അഞ്ച്) സംപ്രേഷണം ചെയ്യും, അഞ്ച് മുതിര്‍ന്ന പൗരന്മാരുടെ ജീവിതസാഹചര്യങ്ങളും വിരസതയും ഏകാന്തതയും ചര്‍ച്ച ചെയ്യുന്ന…
യൂണിവേഴ്‌സിറ്റി ആന്റ് ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാമ്പ് മേയ് 10 ന് തൃശ്ശൂര്‍ പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസില്‍ നടക്കും. ആ ദിവസം പോസ്റ്റ് ചെയ്ത കേസുകളുടെ വാദം കേള്‍ക്കുന്നതോടെപ്പം കാസര്‍കോഡ്, കണ്ണൂര്‍,…