കാസര്‍കോട് പോസ്റ്റല്‍ ഡിവിഷനു കീഴിലുള്ള റിട്ടയര്‍ ചെയ്ത തപാല്‍ ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധമായി പരാതികള്‍ പരിഹരിക്കുന്നത് പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഈ മാസം 28-ന് ഉച്ചയ്ക്ക് രണ്ടിന് കാസര്‍ഗോഡ് പോസ്റ്റ് ഓഫീസസ് സൂപ്രണ്ടിന്റെ ഓഫീസിലാണ്…
കേരള മീഡിയ അക്കാദമിയുടെ 2017-ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പിന് അര്‍ഹരായ മാധ്യമപ്രവര്‍ത്തകര്‍ക്കുളള ഏകദിന ഗവേഷണ ശില്പശാല മാധ്യമപ്രതിഭാസംഗമം എന്ന പേരില്‍ഇന്ന് ജൂണ്‍ 12ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും. രാവിലെ 10.30 ന് നടക്കുന്ന…
കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി.പ്രജിത്ത് ജൂണ്‍ 12, 14, 21, 22, 28, 29 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും 12-ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും…
കൊച്ചി: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്/അദാലത്ത് ഇന്ന് (ജൂണ്‍ 12) രാവിലെ 10 -ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ (മേനക) നടക്കും. അദാലത്ത്/സിറ്റിംഗില്‍ പങ്കെടുക്കുവാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട…
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ ഈ മാസം 27ന് പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും.
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ജൂണ്‍ 13-ന് ആലുവ ഗവ: ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11-ന് നടക്കും. ജില്ലയില്‍ നിന്നുളള പരാതികള്‍ പരിഗണിക്കും.
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷ്യൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണന്‍ ജൂണ്‍ 12, 19 തിയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 26ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈസെന്റിനറി ഹാളിലും…
മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന വ്യവസായശാലകള്‍ക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ വിതരണം ചെയ്തു. മാലിന്യ…
ലോകബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി ബാലവേല വിരുദ്ധ വാരാചരണം ജൂണ്‍ 12 മുതല്‍ 18 വരെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തേടെ ജൂണ്‍…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ.കെ. ദിനേശന്‍ ജൂണ്‍ നാലിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുളള ഓംബുഡ്‌സ്മാന്‍ ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ച സിറ്റിംഗ് മാറ്റി. ഈ തീയതിയില്‍ പോസ്റ്റ് ചെയ്ത കേസുകള്‍ ജൂണ്‍ എട്ടിന് പരിഗണിക്കും.