സര്‍വ്വ -രോഗ കീട സംഹാരി എന്ന പേരിലും നവീന ജൈവകൃഷി സൂക്തം എന്ന പേരിലും കര്‍ഷകരുടെ ഇടയില്‍ ഹോമിയോമരുന്നുകള്‍ ചില സ്വകാര്യ വ്യക്തികളും ഏജന്‍സികളും പ്രചരിപ്പിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല കര്‍ഷകര്‍ക്ക്…

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്‌കോ) ഉൽപ്പാദിപ്പിക്കുന്ന കെപ്‌കോ ചിക്കനും അനുബന്ധ ഉൽപ്പന്നങ്ങളും വിൽപ്പന നടത്തുന്നതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ വിൽപ്പനസാധ്യതയുള്ള സ്ഥലങ്ങളിൽ ഏജൻസികൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ സ്വന്തം വിശദാംശങ്ങളും…

സംസ്ഥാനത്തെ കർഷകർ നേരിടുന്ന കാട്ടുപന്നി ശല്യം സംബന്ധിച്ച പ്രശ്നത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം 'ഹോട്ട് സ്പോട്ട്' ആയി കണക്കാക്കാവുന്ന വില്ലേജുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് സമർപ്പിച്ചു. നേരത്തെ കൂടുതൽ…

തിരുവനന്തപുരം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൻറെ കീഴിൽ തേനീച്ച വളർത്തൽ പരിശീലനവും 50 ശതമാനം സബ്‌സിഡി നിരക്കിൽ തേനീച്ചക്കൂട് വിതരണവും നടത്തും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക്: 8089530609.

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലർ ബ്രീഡർ ഫാമിലെ മുട്ടയുൽപ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ രണ്ടായിരത്തിൽപരം കോഴികളെ 25 മുതൽ സ്റ്റോക്ക് തീരുന്നതുവരെ ദിവസവും രാവിലെ 9 മണി…

വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാം തീറ്റപ്പുൽ കൃഷി പരിശീലന കേന്ദ്രത്തിൽ 'ആദായകരമായ ക്ഷീരോൽപാദനത്തിന് തീറ്റ പുൽകൃഷിയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി നവംബർ 20 ന് രാവിലെ 10.30 മുതൽ നടക്കും.…

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന  സ്മാം പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം. കാർഷിക യന്ത്രവത്കരണ പ്രോത്സാഹനം ലക്ഷ്യമിട്ടു നടത്തുന്ന പദ്ധതി വഴി കാർഷിക യന്ത്രങ്ങൾ പദ്ധതി നിബന്ധനകൾക്കു വിധേയമായി സബ്സിഡിയോടു കൂടി ലഭ്യമാണ്. കാർഷിക ഉപകരണങ്ങൾക്ക്…

സംസ്ഥാന കാർഷിക ക്ഷേമ കർഷക ക്ഷേമ വകുപ്പ്, കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുന്നതിനും വിളകൾക്ക് മുന്തിയ വില ഉറപ്പാക്കുന്നതിനും കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണം, ശേഖരണം, സംസ്‌കരണം വിപണനം എന്നിവ കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിപണി…

കൊച്ചി: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടത്തുന്ന ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായി എടക്കാട്ടുവയല്‍ കൃഷി ഭവനില്‍ ഗ്രാഫ്റ്റ് ചെയ്ത പ്ലാവ്, മാവ്, ലെയര്‍ ചെയ്ത പേര,…

എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ കൃഷി ചെയ്ത ഓണപ്പൂക്കളുടെ വിളവെടുപ്പ് നടന്നു. ഹൈബി ഈഡൻ എം.പി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് ഹെയർ സെക്കൻ്ററി…