ഇക്കുറി ഓണം കെങ്കേമമാക്കാന്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ ജൈവ പച്ചക്കറികളെത്തി. പച്ചക്കറികള്‍ക്കും, നെല്‍ക്കൃഷിക്കും പേര് കേട്ട മാങ്ങാട്ടിടം ദേശം ഇത്തവണ 32 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്തത്. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ജനകീയമായാണ് കൃഷിയിറക്കിയത്. ഉരുളക്കിഴങ്ങും,…
ക്ഷീരവികസന വകുപ്പിന്റെ വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിനോടനുബന്ധിച്ചുള്ള തീറ്റപ്പുൽകൃഷി വികസന പരിശീലന കേന്ദ്രത്തിൽ ആഗസ്റ്റ് 18ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്ത് 'ഹോഡ്രോപോണിക്‌സ് ആന്റ് മെക്കനൈസേഷൻ' എന്ന വിഷയത്തിൽ ക്ഷീരകർഷകർക്കായി…
എറണാകുളം: പൂക്കളമിടാൻ സ്വന്തം കൃഷിയിലൂടെ പൂക്കൾ വിരിയിച്ച് കുട്ടിക്കർഷകർ. തത്തപ്പിള്ളിയിലെ പുഞ്ചിരി ബാലസഭയിലെ കുട്ടികളാണ് ഓണത്തിനായി ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തത്. ഓണക്കാല പുഷ്പ കൃഷിയുടെ വിളവെടുപ്പ് കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജ…
പീച്ചി ജനമൈത്രി പൊലീസിന്റെയും കേരള കാർഷിക വകുപ്പിന്റെയും സഹകരണത്തോടെ പീച്ചി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻ്റെറി സ്‌കൂൾ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഹരിതം അതിജീവനം എന്ന പച്ചക്കറി കൃഷി മത്സരത്തിൽ…
ഇത്തവണ ചിങ്ങം ഒന്നിന് കർഷകദിനത്തിൽ കർഷകദിനാഘോഷത്തോടൊപ്പം കർഷക തൊഴിലാളികളെയും ആദരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. ഓരോ കൃഷി ഭവനിലും തെരഞ്ഞെടുക്കപ്പെടുന്ന കർഷകത്തൊഴിലാളിയെയാണ് ആദരിക്കുക. എല്ലാവർഷവും കൃഷിഭവനുകളിൽ കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നുണ്ടായിരുന്നു. കാർഷികസമൃദ്ധിയ്ക്കായി കർഷകനും…
പുതിയതായി 21 ഹെക്ടര്‍ തരിശുഭൂമിയില്‍ കൃഷിയിറക്കും കാസർഗോഡ്: കാര്‍ഷിക സംസ്‌കൃതിയെ മുറുകെ പിടിച്ച് പഴമയിലാണ്ട നാട്ടിപ്പാട്ടുകളുടെ വായ്ത്താരികള്‍ മുഴക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷന്‍. 'മഴപ്പൊലിമ' യില്‍ നാട്ടുകൂട്ടം ഒത്തുകൂടി മഴയും കൃഷിയും സൗഹൃദവും ആഘോഷമാക്കുകയാണ്.…
സംസ്ഥാന സര്‍ക്കാരിന്റെ ഒരു കോടി ഫല വൃക്ഷതൈകള്‍ നട്ടുവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ഫല വൃക്ഷതൈകള്‍ നട്ടുവളര്‍ത്തി ജൈവിക കുടുംബശ്രീ പ്ലാന്റ് നഴ്‌സറി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഒരു കോടി ഫല വൃക്ഷ…
കൊച്ചി:– കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല (കുഫോസ്) സംസ്ഥാനത്തെ മികച്ച മത്സ്യകർഷകന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂലൈ 12 വരെയായി ദീർഘിപ്പിച്ചു. മത്സ്യകൃഷി രംഗത്ത് സമഗ്രമായ സംഭാവന…
കൃഷിവകുപ്പിന്റെയും ഹോർട്ടികോർപ്പിന്റെയും വിപണി ഇടപെടലുകളുടെ ഭാഗമായുള്ള നൂതന സംരംഭമായ 'വാട്ടുകപ്പ'യുടെ വിപണി ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിർവഹിച്ചു. കൃഷിമന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എയും…
ഞാറ്റുവേല ചന്തകളുടെയും കർഷക സഭകളുടെയും സംസ്ഥാനതല ഉദ്ഘാടനം ആണ്ടൂർകോണം പള്ളിപ്പുറം പാടശേഖരത്തിൽ കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കൃഷിയെ ഗൗനിക്കാതെ ഒരു സമൂഹത്തിനും സർക്കാരിനും മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി പറഞ്ഞു. കിടപ്പുരോഗികൾ ഒഴിച്ച്…