അന്യം നിന്ന് പോകുന്ന കലാരൂപങ്ങളെ നിലനിർത്താൻ സർക്കാർ പ്രതിഞ്ജാബദ്ധമാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിച്ച അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ അവതരണം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി…

മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന അന്യം നിന്നു പോകുന്ന കലാരൂപങ്ങളുടെ അവതരണം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 19, വൈകുന്നേരം…

ബാലചന്ദ്രമേനോന്റെ ചലച്ചിത്രങ്ങളെക്കുറിച്ച് ടി.പി. വേണുഗോപാലൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ബാലചന്ദ്രമേനോൻ: കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ’ എന്ന പഠനപുസ്തകം ഏപ്രിൽ 18ന് വൈകിട്ട് ആറിനു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ…

വിദ്യാർഥികളുടെ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കും : മന്ത്രി കെ എൻ ബാലഗോപാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർഥികൾ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പുകൾക്ക് കൂടി പ്രാധാന്യം നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. ഈ മാസം 24…

സ്ത്രീകളുടെ സംവിധാനത്തിലുള്ള സിനിമ എന്ന സർക്കാർ പദ്ധതി പ്രകാരം കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച ‘ബി 32 മുതൽ 44 വരെ’ എന്ന ചിത്രം ഏപ്രിൽ 6 മുതൽ തിയേറ്ററുകളിൽ പ്രദർശനമാരംഭിക്കും. ശ്രുതി ശരണ്യം രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ സ്ത്രീകളുടെ ശരീരത്തിന്റെ രാഷ്ട്രീയമാണ് പ്രശ്നവൽക്കരിക്കുന്നത്. രമ്യ നമ്പീശൻ, അനാർക്കലി…

അയിത്തോച്ചാടനത്തിനായി രാജ്യം കണ്ട ഏറ്റവും വലിയ സംഘടിത സമരം 100 വർഷം പിന്നിടുമ്പോൾ സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളെ വരവേറ്റ് വൈക്കത്തെ തന്തൈ പെരിയാർ സ്മാരകം. 1923 ൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാക്കിനാട…

അന്തർദേശീയ നാടക ദിനമായ മാർച്ച് 27 തിങ്കളാഴ്ച വൈകിട്ട് 6.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തിൽ നാടകാന്തം കവിത്വം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സമ്മേളനം ഉദ്ഘാടനം…

സാംസ്കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ രണ്ടു മാസം നീളുന്ന കലാപരിശീലന ക്യാമ്പ്, നൃത്ത സംഗീത നടന കളരി ഏപ്രിൽ 3ന് ആരംഭിക്കും. വിവിധ കലാപരിശീലന വിഭാഗങ്ങൾ ഉൾപ്പെടുത്തുന്ന ക്യാമ്പിൽ നാലു…

12 സംസ്ഥാനങ്ങളിൽ നിന്നായി 1700 ഓളം ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും ഒരുമിക്കുന്ന രാജ്യത്തെ ആദ്യ ഭിന്നശേഷി കലോത്സവം സമ്മോഹന് തിരുവനന്തപുരം വേദിയാവും. ഫെബ്രുവരി 25, 26 തീയതികളിൽ കിൻഫ്ര ഫിലിം ആന്റ് വീഡിയോ പാർക്കിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ ഒരേ സമയം…

വിഖ്യാത ചലച്ചിത്രകാരൻ സയ്യിദ് അക്തർ മിർസയെ കോട്ടയം കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി സംസ്ഥാന സർക്കാർ നിയമിച്ചു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ കൂടിയായ മിർസ ജീവിതത്തിന്റെ…