ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷത്തിന്റെ ഭാഗമായി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ഏത്താപ്പ് സമരവും സ്വാതന്ത്ര്യ വാഞ്ഛയും എന്ന വിഷയത്തിൽ ഓഗസ്റ്റ് 15ന് അനുസ്മരണ പരിപാടിയും…

ആലപ്പുഴ: ദേശീയ പാത ഹരിപ്പാട് മാധവ ജംഗ്ഷൻ - കൃഷ്ണപുരം റീച്ച് അറ്റകുറ്റപ്പണിക്കുള്ള റീടെന്‍ഡര്‍ ആഗസ്റ്റ് 13 ന് തുറക്കുമെന്നും പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ നടത്താന്‍ വകുപ്പ് നടപടികള്‍ സ്വീകരിച്ചതായും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയില്‍…

ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സി. പി. ഐ. എം സ്വാതന്ത്ര സ്ഥാനാർഥി ആന്റണി (മോനിച്ചൻ ) നറുക്കെടുപ്പിലൂടെ വിജയിച്ചു. ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സണ്ണി മാമനും…

ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സി. പി. ഐ. എം സ്വാതന്ത്ര സ്ഥാനാർഥി ആന്റണി (മോനിച്ചൻ ) നറുക്കെടുപ്പിലൂടെ വിജയിച്ചു. ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സണ്ണി മാമനും…

ആലപ്പുഴ: പഞ്ചായത്ത്, നഗരസഭ വാർഡുകളിലെ കോവിഡ് കേസുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കി ഓഗസ്റ്റ് 18 വരെയുള്ള കാലയളവിലെ അതീവ നിയന്ത്രണ മേഖലകൾ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉത്തരവായി. അനുപാതം…

'മഴമിഴി' ചിത്രീകരണത്തിന് ജില്ലയിൽ തുടക്കം ആലപ്പുഴ: കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന കലാ സമൂഹത്തിന് കൈത്താങ്ങേകാൻ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന 'മഴമിഴി' കലാപരിപാടിയുടെ ചിത്രീകരണ പര്യടനം ആരംഭിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പര്യടനം തുടങ്ങി.…

ആലപ്പുഴ: സർക്കാർ നിർദ്ദേശാനുസരണം ജില്ലയിലെ 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ 15-ാം തീയതിക്കു മുമ്പ് പൂർത്തിയാക്കേണ്ടതുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫീസ് അറിയിച്ചു. വരും ദിവസങ്ങളിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കാണ് വാക്‌സിനേഷൻ നൽകുക.…

ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് (അഞ്ചാം വാർഡ്) വാർഡിലെ വോട്ടെടുപ്പ് അവസാനിച്ചു. 79.72 ശതമാനം പോളിങ്ങാണ് രേഖപ്പടുത്തിയത്. 166 പുരുഷന്മാരും 176 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. ഓഗസ്റ്റ് 12ന് രാവിലെ പത്തിനാണ് വോട്ടെണ്ണൽ.

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.38% ആലപ്പുഴ: ജില്ലയില്‍ ബുധനാഴ്ച (ഓഗസ്റ്റ് 11) 1440 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1073 പേര്‍ രോഗമുക്തരായി. 13.38 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

ആലപ്പുഴ: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ പുലരിയെ വരവേൽക്കാൻ ജില്ലയിൽ ശനിയാഴ്ച (ഓഗസ്റ്റ് 14) സന്ധ്യയ്ക്ക് എല്ലാ വീടുകളിലും ഓഫീസുകളിലും ലൈബ്രറികളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും സ്വാതന്ത്ര്യജ്വാല തെളിക്കും. വൈകിട്ട് ഏഴിനാണ് സ്വാതന്ത്ര്യ ജ്വാല ഒരുക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ…