ആലപ്പുഴ: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 15ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒമ്പതിന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ദേശീയപതാക ഉയർത്തും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകും. ഇത്തവണത്തെ സ്വാതന്ത്ര്യ…

ആലപ്പുഴ: സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയര്‍ ആരംഭിച്ചു. ജില്ലാ കോടതി പാലത്തിനു പടിഞ്ഞാറ് വശത്തെ പുന്നപ്ര വയലാര്‍ സ്മാരക ഹാളില്‍ ഈ മാസം 20 വരെയാണ് ഫെയര്‍. ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം കൃഷി…

സെപ്റ്റംബറില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും ആലപ്പുഴ: കായലിന്റെയും കടലിന്റെയും കൗതുക കാഴ്ചകളൊരുക്കി ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കായംകുളം കായലിനു കുറുകെ നിര്‍മ്മിക്കുന്ന വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. പാലം…

ആലപ്പുഴ : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ അനുസ്മരണത്തിന് മുന്നോടിയായി ആറാട്ടുപുഴയിൽ സ്വാഗത സംഘം വിളിച്ചു ചേർത്തു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പരിപാടികൾക്ക് ജില്ലയിൽ തുടക്കം കുറിച്ചുകൊണ്ടാണ്…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7% ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 10) 1230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1291 പേര്‍ രോഗമുക്തരായി. 12.7 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൻറെ പാലം പുനർനിർമ്മാണം നടക്കുന്ന കൈതവന ഭാഗത്ത് വാഹനങ്ങൾ കർശനമായി നിയന്ത്രിക്കാൻ ജില്ലാകലക്ടര്‍ എ.അലക്സാണ്ടര്‍ നിർദ്ദേശം നൽകി. നേരത്തെതന്നെ ഇരുചക്രവാഹനങ്ങളും ആംബുലൻസും അടിയന്തിര സാഹചര്യങ്ങളില്‍ ചെറിയ നാലുചക്ര…

ആലപ്പുഴ: തകഴി പഞ്ചായത്ത് വാര്‍ഡ് ഒന്ന്, ഭരണിക്കാവ് പഞ്ചായത്ത് വാര്‍ഡ് 14ല്‍ കൊലോലില്‍ മുക്ക് മുതല്‍ തെക്കോട്ട് മണാടി മുക്ക്- തെക്ക് പട്ടശ്ശേരി മുക്കിന് കിഴക്കോട്ടുള്ള വഴി വരെയുള്ള പ്രദേശം നിയന്ത്രിത മേഖലയാക്കി. നിയന്ത്രിത…

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 10, 11 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. ഓഗസ്റ്റ്…

• സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും ആലപ്പുഴ : റോഡരികിലുള്‍പ്പെടെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ജില്ലയിലെ പദ്ധതികളുടെ…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.36% ആലപ്പുഴ: ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 9) 771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1066 പേര്‍ രോഗമുക്തരായി. 11.36 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 750 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…