ഉത്തരവാദിത്ത വിപണനം ആലപ്പുഴ: ആൾക്കൂട്ടവും അടഞ്ഞ സ്ഥലങ്ങളും ആളുകൾ തമ്മിലുള്ള സമ്പർക്കവും മാസ്‌ക്/ സാനിറ്റൈസർ എന്നിവ കൃത്യമായി ഉപയോഗിക്കാത്തതും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിന് ഉടയാക്കുമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ ശക്തമായ നടപടികള്‍…

ആലപ്പുഴ: പഞ്ചായത്ത്, നഗരസഭ വാർഡുകളിലെ കോവിഡ് കേസുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കി അതീവ നിയന്ത്രണ മേഖലകൾ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി. അനുപാതം 10 ന് മുകളിൽ വരുന്ന…

ആലപ്പുഴ: മുളക്കുഴ പഞ്ചായത്ത് വാർഡ് 16, വാർഡ് ഏഴ് - ചുടലമോടി കോളനി പ്രദേശം നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി കൃഷ്ണപുരം പഞ്ചായത്ത് വാർഡ് 16, താമരക്കുളം പഞ്ചായത്ത് വാർഡ് മൂന്ന്

ആലപ്പുഴ: നിബന്ധനകളോടുകൂടി ജില്ലയിൽ ഹൗസ്‌ബോട്ടുകൾ- ശിക്കാര വള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ ഹൗസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.39% ആലപ്പുഴ: ജില്ലയില്‍ ബുധനാഴ്ച (ഓഗസ്റ്റ് 4) 875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 721 പേര്‍ രോഗമുക്തരായി. 8.39 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 868 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ  പുനരുപയോഗ ഊർജ്ജ സ്രോതസുകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിപാടികൾ ആവിഷ്കരിക്കാൻ,ജില്ലാതല ഫെസിലിറ്റെറ്റർമാർക്കും മാസ്റ്റർ  ട്രെയിനിമാർക്കും ദ്വിദിന ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രാദേശികമായി അക്ഷയോര്‍ജ്ജ സാങ്കേതിക സഹായം ലഭ്യമാക്കുക…

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തും ഡോക്ടേഴ്‍സ് ഫോര്‍യുവുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി 2.90 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ജില്ലയ്ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത്…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.97% ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 3) 1261 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 730 പേര്‍ രോഗമുക്തരായി. 10.97 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

ആലപ്പുഴ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. എ.എ.വൈ. വിഭാഗത്തിലെ 40,279 കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റ്…

ആലപ്പുഴ : ഓണത്തിന് ന്യായവിലയില്‍ പച്ചക്കറികള്‍ വിപണിയിലെത്തിക്കാന്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണച്ചന്തകള്‍ ഒരുങ്ങുന്നു. കൃഷി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ 164 ഓണചന്തകളാണ് ഒരുങ്ങുന്നത്. ഈ മാസം 17 മുതല്‍ 20 വരെയാണ്…