ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിസന്ധിള്‍ക്കിടയില്‍ തൊഴില്‍ നഷ്ട്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്കായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ 'പ്രവാസി ജൈവ പച്ചക്കറി കൃഷി' പദ്ധതി നേട്ടം കൊയ്യുന്നു. 2020 മെയ് മാസത്തില്‍ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഒന്നാം…
ആലപ്പുഴ: ജില്ലാ കളക്ടറേറ്റിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് 19 പരിശോധന നടത്തി. ജില്ല കളക്ടര്‍ എ. അലക്സാണ്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരിയുടെ നേതൃത്വത്തിലാണ്…
ആലപ്പുഴ: ജില്ലയിൽ 179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .രണ്ട് പേർ വിദേശത്തു നിന്നും എത്തിയതാണ് . 172പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 5പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.559പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 59472പേർ…
ആലപ്പുഴ: സ്ഥാനാർഥിയുടെ മരണം മൂലം മാറ്റിവച്ചിരുന്ന ജി -56 ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് 7 - പി എച്ച് സി വാർഡിലെ തിരഞ്ഞെടുപ്പ് ഈ മാസം 21 ന് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം…
ആലപ്പുഴ: വിവാദങ്ങൾക്ക് പുറകെ പോകാതെ കേരളത്തിന്റെ സമസ്ത മേഖലയിലെയും വികസന മുന്നേറ്റത്തിനാണ് സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നതെന്ന്പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ .വികസനത്തിൽ ഒരു തരത്തിലും രാഷ്ട്രീയം കാണുന്ന പ്രവണത ഈ…
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 17 മുതല്‍ 26 വരെ http://postercontest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. വിഷയം: 'ഇനിയും മുന്നോട്ട്…
ആലപ്പുഴ: ജില്ലയിൽ 302 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 287പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 15പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.512പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 58913പേർ രോഗ മുക്തരായി.4196പേർ ചികിത്സയിൽ ഉണ്ട്.
ആലപ്പുഴ: ജില്ലയില്‍ 1719 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1685 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 31 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 20.13…
ആലപ്പുഴ: രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യ വ്യാപകമായി ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം ആരംഭിച്ച വാക്‌സിന്‍ വിതരണത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടക്കമായി. ഓര്‍ത്തോ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ ജോര്‍ജ്കുട്ടി ആദ്യ…
ആലപ്പുഴ : വര്‍ഗീയതക്കും അഴിമതിക്കും എതിരെ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴ ജനറല്‍ അശുപത്രിക്ക് സമീപമുള്ള ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം…
