ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ രൂപവത്കരിച്ച ചീഫ് എൻജിനീയർമാരുടെ മൂന്നംഗ സംഘം ബുധനാഴ്ച ബൈപ്പാസ് പരിശോധന നടത്തി. പതിറ്റാണ്ടുകളായുള്ള ആലപ്പുഴ നിവാസികളുടെ സ്വപ്നമായിരുന്ന ബൈപ്പാസ് ഗതാഗതത്തിന് തുറന്നു നല്‍കുന്നതിന് മുന്നോടിയായുള്ള പരിശോധനയാണ്…

ആലപ്പുഴ: ജില്ലയിൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ വലിയതുരുത്ത് - ചെറിയ തുരുത്ത് പാടശേഖരത്തിൽ നിന്നും 2020-21ലെ പുഞ്ചകൃഷി നെല്ല് സംഭരണം ആരംഭിച്ചു. സപ്ലൈകോ നിഷ്കർഷിച്ചിരിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചു വേണം നെല്ല് നൽകാനെന്നും ഓൺലൈൻ…

ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി.ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു.…

ആലപ്പുഴ: മാവേലിക്കര നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമെന്നോണം നിര്‍ദ്ദേശിക്കപ്പെട്ട കണ്ടിയൂര്‍ ബൈപാസ് പദ്ധതിക്ക് കാലങ്ങളുടെ പഴക്കമുണ്ട്.  മാവേലിക്കര നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ഈ സ്വപ്ന പദ്ധതി ഇപ്പോള്‍ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. 90 ശതമാനം…

ആലപ്പുഴ: ജില്ലയിൽ 422 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ വിദേശത്തു നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 413പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക്…

ആലപ്പുഴ:  ജില്ലയിൽ 9കേന്ദ്രങ്ങളിലായി 523പേർക്ക് വാക്‌സിൻ നൽകി .കായംകുളം താലൂക്ക് ആശുപത്രി -52, ഹരിപ്പാട് താലൂക്ക് ആശുപത്രി -62,ചേർത്തല താലൂക്ക് ആശുപത്രി -77,ജില്ല ആശുപത്രി ചെങ്ങന്നൂർ -47,ജില്ല ആശുപത്രി മാവേലിക്കര -62,മെഡിക്കൽ കോളേജ് -84,സേക്രഡ്…

ആലപ്പുഴ : കനത്ത മഴയില്‍ വെള്ളം കയറി ഞാറ് നശിച്ച ആമ്പടവം പാടശേഖരത്തില്‍ വീണ്ടും വിത്ത് വിതച്ചു. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഇടപ്പോണ്‍ ആമ്പടവം പടശേഖരത്ത് രണ്ടാഴ്ച്ച പ്രായമുള്ള 20 ഹെക്ടറിലെ നെല്ലാണ് മഴയെ തുടര്‍ന്ന്…

ആലപ്പുഴ:   അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയിലെ തിരുന്നാള്‍ പ്രമാണിച്ച് ജനുവരി 20 ന് ചേര്‍ത്തല താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.

 ആലപ്പുഴ: ജില്ലയിൽ 475 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .മൂന്ന് പേർ വിദേശത്തു നിന്നുംമൂന്ന് പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 463പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 6പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.203പേരുടെ…

ആലപ്പുഴ: ലൈഫ് മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജനുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നടക്കുന്ന ചടങ്ങില്‍ ഓണ്‍ലൈനായാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുന്നത്. ജില്ലയില്‍ 72…