ജില്ലയുടെ ഏറെ നാളത്തെ ആവശ്യമായ ഇ.എം.എസ്‌. സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തങ്ങൾ ഡിസംബറോടെ ആരംഭിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ആലപ്പുഴ ബീച്ചിനടുത്തുള്ള നവീകരിച്ച രാജ കേശവദാസ് നീന്തൽക്കുളം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്റ്റേഡിയം നിർമാണത്തിനായി…

ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ വികസനോത്സവത്തിന്റെ ഉദ്ഘാടനവും ഇ- ഓട്ടോറിക്ഷയുടെ ഫ്ലാഗ് ഓഫും അഡ്വ.എ.എം. ആരിഫ് എം.പി. നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. അങ്കണവാടി കലോത്സവം മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ്…

ചെങ്ങന്നൂർ താലൂക്കിൽ നടന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ. 147 പരാതികളാണ് അദാലത്തിൽ ലഭിച്ചത്.ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ…

ഇര്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനു വേണ്ടി ജില്ലകളില്‍ വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നു. പ്രീഡിഗ്രി-പ്ലസ് ടു അഭിലഷണീയമാണ്. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം അപേക്ഷകര്‍. പി.ആര്‍.ഡി.യില്‍…

346.48 കോടി രൂപയുടെ നിക്ഷേപം 13,668 പേര്‍ക്ക് തൊഴില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' എന്ന പദ്ധതിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി മുന്നോട്ട് കുതിച്ച് ആലപ്പുഴ ജില്ല.…

ആലപ്പുഴ ജില്ലയില്‍ ഭൂമി ഏറ്റെടുക്കലിന് 2,882 കോടി രൂപ നഷ്ടപരിഹാരമായി നല്‍കി ദേശീയപാത (എന്‍.എച്ച്. 66) ആറുവരിയായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. 31 വില്ലേജുകളിലായി 81 കിലോമീറ്റര്‍…

കാലതാമസം കൂടാതെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് ഡിജിറ്റല്‍ റീസര്‍വേയുടെ അത്യന്തികമായ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. പുന്നപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍…

ആലപ്പുഴ ജില്ലയിൽ ചിലയിടങ്ങളിൽ ചെള്ളുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് കളക്ട്രേറ്റിൽ പ്രത്യേക യോഗം ചേർന്നു. യോഗത്തിൽ ചർച്ച ചെയ്തു. ആഹാര അവശിഷ്ടങ്ങൾ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്‌കരിക്കണം. വീട്, സ്ഥാപനങ്ങൾ…

ആലപ്പുഴ ജില്ലയുടെ 68-ാമത് പൊലീസ് മേധാവിയായി ചൈത്ര തെരേസ ജോൺ ചുമതലയേറ്റു. ജില്ലയുടെ താത്ക്കാലിക ചുമതല വഹിച്ചിരുന്ന കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിൽ നിന്നും ശനിയാഴ്ച ഉച്ചയോടെയാണ് ചുമതലയേറ്റെടുത്തത്. 2016 ഐ.പി.എസ്.…