ആലപ്പുഴ: കതിരു വീണ കുട്ടനാടൻ പാടത്ത് കൊയ്യാൻ പോവാൻ ഉടുതുണിയും തലയിൽ ചൂടാൻ ചൂട് പുട്ടിയുമില്ലെന്ന് പരിഭവം പറയുകയാണ് പെണ്ണാൾ. അവൾക്ക് അതെല്ലാം വാങ്ങി കൊടുത്ത് കൊയ്ത്തിനു കൊണ്ട് പോകുകയാണ് ആണാൾ. മുടിയാട്ടമെന്നും നീലിയാട്ടമെന്നും…

ആലപ്പുഴ: ഒട്ടേറെ പ്രതിഭകളെ സൃഷ്ടിച്ച് ആലപ്പുഴ ജില്ല റവന്യൂ കലോത്സവത്തിന് സമാപനം. സമാപന സമ്മേളനം എ.എം ആരിഫ് എം. പി. ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. 756…

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചില്‍ നിലവിലെ ബൈപ്പാസിന് സമാന്തരമായി നിര്‍മിക്കുന്ന പാലത്തിന്റെ തൂണുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍. ആദ്യ തൂണിന്റെ കോണ്‍ക്രീറ്റിംഗ് ബുധനാഴ്ച പൂര്‍ത്തിയായി. 46-ാം നമ്പര്‍ തൂണിന്റെ കോണ്‍ക്രീറ്റിങ്ങാണ് പൂര്‍ത്തിയായത്.…

ആലപ്പുഴ: സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് (മത്സ്യബോര്‍ഡ്) സാന്ത്വന തീരം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യത്തൊഴിലാളി പെന്‍ഷന്‍കാര്‍ക്കും ഗുരുതര രോഗങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് തുടര്‍ചികിത്സാ ധനസഹായം നല്‍കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍…

ആലപ്പുഴ: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ 3-ന് 'ഉണര്‍വ് 2022' എന്ന പേരില്‍ സാമൂഹ്യനീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്, ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് വകുപ്പുകള്‍, ഭിന്നശേഷി മേഖലയില്‍…

പുറക്കാട്, കരുവാറ്റ ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ സൗത്ത്, പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, എടത്വ, തകഴി, വിയപുരം, ചെറുതന, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, നെടുമുടി, ചമ്പക്കുളം, രാമങ്കരി എന്നീ പഞ്ചായത്തുകളിലും…

പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ജില്ലയിലെ പുറക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴിലും കരുവാറ്റ ഗ്രാമപഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍…

ആലപ്പുഴ ജില്ല റവന്യു കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകത്തിൽ ചേർത്തല ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾ അവതരിപ്പിച്ച 'സൈക്കിൾ ' എന്ന നാടകത്തിന് ഒന്നാം സ്ഥാനം. സൈക്കിൾ യജ്ഞത്തിൻ്റെ പാശ്ചാത്തലത്തിൽ വികസിക്കുന്ന നാടകം…

ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, ചെങ്ങന്നൂര്‍ സെന്റ് തോമസ് എഞ്ചിനിയറിംഗ് കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിയുക്തി 2022 മെഗാ തൊഴില്‍മേളയില്‍ 316 പേര്‍ക്ക് വിവിധ സ്ഥാപനങ്ങളിലായി ജോലി ലഭിച്ചു. 51 തൊഴില്‍ദാതാക്കളും…

ആലപ്പുഴ- ചങ്ങനാശ്ശേരി (എ.സി.) റോഡിന്റെ നവീകരണ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. റോഡിന്റെ 60 ശതമാനം നിര്‍മാണപ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. 649.76 കോടി രൂപ വിനിയോഗിച്ചാണ് എ.സി. റോഡ് പുനര്‍നിര്‍മിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം…