കായികമേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനം അത്ഭുതാവഹം- ജില്ല കളക്ടര്‍ കായികതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ ജില്ല, ബ്ലോക്ക് തലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനം അത്ഭുതപ്പെടുത്തുന്നതാണെന്ന് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും…

ആലപ്പുഴ ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തില്‍ ചേര്‍ത്തല താലൂക്കില്‍ ലഭിച്ച 238 പരാതികളില്‍ 210 എണ്ണം തീര്‍പ്പാക്കി. വിവിധ വകുപ്പ്, താലൂക്ക്തല മേധാവികളുടെ സാന്നിധ്യത്തില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ…

ആലപ്പുഴ: കണ്ടല്‍കാടിന്റെ തണുപ്പും ശുദ്ധമായ വായുവും കുളിര്‍ കാറ്റുമേകി ജൈവ വൈവിദ്ധ്യത്തിന്റെ മാതൃകയാവുകയാണ് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ തണ്ണീര്‍വനം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടുവരുന്ന പീക്കണ്ടല്‍, വള്ളിക്കണ്ടല്‍, കരക്കണ്ടല്‍, എഴുത്താണിക്കണ്ടല്‍, കണ്ണാമ്പൊട്ടി തുടങ്ങി ഒന്‍പതോളം ഇനങ്ങളിലുള്ള…

ആലപ്പുഴ: ജില്ലാതല കേരളോത്സവത്തിന് നാളെ  (ഡിസംബര്‍ 8ന് ) തിരി തെളിയും. ഡിസംബര്‍ 11 വരെ ആര്യാട് ബ്ലോക്ക് പരിധിയിലെ 12 വേദികളിലായാണ് കലാ, കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് തലം മുതല്‍ കേരളോത്സവങ്ങള്‍…

ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴ തെക്ക്, തകഴി, കരുവാറ്റ, ചമ്പക്കുളം, എടത്വ, ചെറുതന, കുമാരപുരം, അമ്പലപ്പുഴ വടക്ക്, നെടുമുടി, പുന്നപ്ര തെക്ക് പഞ്ചായത്തുകളില്‍ താറാവ്, കോഴി, കാട, മറ്റ് വളര്‍ത്തുപക്ഷികള്‍,…

ആലപ്പുഴ: സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേന പതാക ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സായുധസേന പതാകനിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ട് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

ആലപ്പുഴ: രാജാകേശവദാസ് നീന്തല്‍കുളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രയിനര്‍, ക്ലീനര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി. ജയിച്ച 18 നും 40 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് ലൈഫ് ഗാര്‍ഡ് കം ട്രയിനര്‍…

ജില്ലയിലെ തീരദേശവാസികളുടെ സ്വപ്ന പദ്ധതിയായ ചെത്തി ഹാര്‍ബര്‍ യാഥാര്‍ത്ഥ്യ മാക്കുന്നതിനുള്ള നടപടികൾ വളരെ വേഗത്തിൽ മുന്നോട്ട് . പുലിമുട്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. 1620 മീറ്ററാണ് പുലിമുട്ടിന്റെ ആകെ നീളം. തെക്കേ പുലിമുട്ടിന്റെ…

കംഫർട്ട് സ്റ്റേഷന്റെ വൈദ്യുതീകരണ ജോലികൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ പൂർത്തീകരിച്ചു തുറന്നു കൊടുക്കും അപകടങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സി ടി സ്‌കാൻ റിപ്പോർട്ട് ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാക്കാൻ വികസന സൊസൈറ്റിയുടെ…

അടിയന്തര സാഹചര്യമുണ്ടായാല്‍ ഷട്ടറുകള്‍ ക്രമീകരിക്കും തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഡിസംബര്‍ 15-ന് അടയ്ക്കാന്‍ കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉപദേശക സമിതി യോഗത്തില്‍ തീരുമാനമായി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ അടുത്ത…