ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി. രാജീവ്. തുറവൂര്‍ പാട്ടുകുളങ്ങരയിലെ ടെക്നോമേക്ക്, മണ്ണഞ്ചേരിയിലെ അര്‍പണ ഫുഡ്സ്…
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ക്യാമ്പയിൻ ആവിഷ്കരിച്ച് ഏഴുമാസത്തിനുള്ളിൽ തന്നെ എൺപതിനായിരം പുതിയ സംരംഭങ്ങൾ എന്ന നേട്ടത്തിൽ എത്തിനിൽക്കുകയാണ് സർക്കാർ എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കയർഫെഡിന്റെ ആലപ്പുഴയിലെ…
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ ജീവിത ശൈലീ രോഗ നിയന്ത്രണ- നിര്‍ണയ പരിപാടിയായ കരുതലിന് തുടക്കമായി. 30 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ക്ക് ചികിത്സയും മറ്റു സേവനങ്ങളും ലഭ്യമാക്കിയും…
ആലപ്പുഴ: കോട്ടയം ജില്ലയിലെ ആർപ്പക്കര ഗ്രാമപഞ്ചായത്തിൽ പന്നിപനി സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന് 10 കിലോ മീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. തണ്ണീർമുക്കം പഞ്ചായത്തിൽ നിന്നും പന്നികൾ, പന്നിമാംസം,…
ആലപ്പുഴ ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ ജി-07- എഴുപുന്ന ഗ്രാമ പഞ്ചായത്ത് (വാർഡ്04-വാത്തറ), ജി-43-പാണ്ടനാട് ഗ്രാമപഞ്ചായത്ത് (വാർഡ്-07-വൻമഴി വെസ്റ്റ്), ജി- 47- കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് (വാർഡ്-08 കാർത്തികപ്പള്ളി), ജി-69- മുതുകുളം ഗ്രാമപഞ്ചായത്ത് (വാർഡ്-04- ഹൈസ്കൂൾ…
ചെറുതന ഗ്രാമപഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പുറക്കാട്, അമ്പലപ്പുഴ വടക്ക്, ചമ്പക്കുളം, രാമങ്കരി, തലവടി, മുട്ടാർ, എടത്വ, തകഴി, കരുവാറ്റ, ചെറുതന, വിയപുരം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, ചെന്നിത്തല, കുമാരപുരം എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട്…
ദ്വീപ് പഞ്ചായത്തായ പെരുമ്പളം നിവാസികളുടെ ചിരകാല സ്വപനമായ പാലം യഥാര്‍ഥ്യമാകുന്നു. നിലവില്‍ പാലത്തിന്റെ തൂണുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബീമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പൈലിംഗ്, പൈല് ക്യാപ്, തൂണുകളുടെ നിര്‍മാണം അടക്കം കായലിനു കുറുകെയുള്ള…
വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത 15 കടകള്‍ക്കെതിരെ നടപടി പൊതുവിപണിയില്‍ വിലവര്‍ദ്ധനവ്, അമിത വില ഈടാക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലയില്‍ ആരംഭിക്കുന്ന പരിശോധയ്ക്ക് ജില്ലകളക്ടര്‍ വി.ആര്. കൃഷ്ണ തേജ നേരിട്ട് തുടക്കം കുറിച്ചു.…
ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാലിന്യം വലിച്ചെറിയുന്ന സംസ്കാരം ഇനിയും തുടരുന്നത് നാടിനെ ആപത്തിലാക്കുമെന്ന് കര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ്. ഇത്തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഒരിക്കലുമൊരു ശാശ്വത പരിഹാരമല്ലെന്നും ആലപ്പുഴ ടൗണ്‍…
ആലപ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പി. പി. ചിത്തരഞ്ജന് എം.എല്‍.എ പറഞ്ഞു. ആറാട്ടുവഴി, പവ്വര്‍ഹൗസ്, കനാല്‍, കാഞ്ഞിരംചിറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് ബൈപാസിന്റെ സമീപത്ത് കൂടി…