🔸എയര്‍ കണ്ടീഷന്‍ ചെയ്ത ഹാംഗറില്‍ 170 പ്രദര്‍ശന സ്റ്റാളുകള്‍ 🔸ടൂറിസം, പി.ആര്‍.ഡി,ഐ.ടി മിഷന്‍, കിഫ്ബി എന്നിവയുടെ പ്രത്യേക പവലിയനുകള്‍ 🔸ഔട്ട് ഡോര്‍ ഡിസ്പ്ലേയുമായി കൃഷി, മൃഗസംരക്ഷണ വകുപ്പുകളും കെ.എസ്.ഇ.ബിയും 🔸സെമിനാറുകളും കലാപരിപാടികളും ആലപ്പുഴ: രണ്ടാം…

കലവൂരിലെ നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സപ്ലൈക്കോ ഔട്ട്ലെറ്റുകള്‍ വഴി കഴിഞ്ഞ ആറു വര്‍ഷമായി 13 ഇനം ഭക്ഷ്യ വസ്തുക്കള്‍ വില വര്‍ധിപ്പിക്കാതെ…

ബഹുനില വ്യവസായ സമുച്ചയം തുറന്നു ഈ വര്‍ഷം കേരളത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ആലപ്പുഴയില്‍ 9,666 സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പുന്നപ്ര വ്യവസായ എസ്റ്റേറ്റില്‍…

ഇനിയുള്ള ദിവസങ്ങളില്‍ ആലപ്പുഴ ബീച്ചില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് സംഗീത വിരുന്നിന്റെ സായാഹ്നങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷ പരിപാടികളുടെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം ഏഴിന് സംഘടിപ്പിക്കുന്ന കലാപരിപാടികളില്‍ സംഗീത പരിപാടികള്‍ക്കാണ്…

അപൂര്‍വ്വ ചിത്രങ്ങളും പുസ്തകങ്ങളും തീര്‍ത്ത കാഴ്ച്ചയുടെ ലോകത്തിലൂടെ സന്ദര്‍ശകര്‍ സഞ്ചരിച്ചത് സംസ്ഥാന നിയമസഭയുടെ പ്രൗഢ ചരിത്രത്തിലേക്കാണ്. ഓര്‍മ്മകളിലേക്ക് തിരിച്ചുപോയവരുടെ മുഖത്ത് സന്തോഷത്തിളക്കം. വിലപ്പെട്ട അറിവുകള്‍ കുറിച്ചെടുക്കാന്‍ സമയം കണ്ടെത്തിയവരുമുണ്ടായിരുന്നു. നിയമസഭ ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിൻറെ ഭാഗമായി ആലപ്പുഴ…

ഭൂരേഖയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും-മന്ത്രി കെ. രാജന്‍ ഭൂരേഖയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനുള്ള സംവിധാനം സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. നൂതന ഡിജിറ്റല്‍ സര്‍വേ സാങ്കേതിക വിദ്യയായ…

റവന്യൂ വകുപ്പിന്‍റെ സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കും- മന്ത്രി കെ. രാജന്‍ റവന്യൂ വകുപ്പിന്‍റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. എണ്ണയ്ക്കാട്, ചേപ്പാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…

ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് നൽകുന്ന സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിവരുന്നതായി അദ്ദേഹം പറഞ്ഞു. ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം എച്ച്.…

ആലപ്പുഴ: കായംകുളം അഗ്നിരക്ഷാ നിലയത്തിന് അത്യാധുനിക ഉപകരണങ്ങളോടു കൂടിയ അഗ്നിരക്ഷാ വാഹനം അനുവദിച്ചതായി യു. പ്രതിഭ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനം പരിഗണിച്ചാണ് 69 ഓളം അത്യാധുനിക രക്ഷാ ഉപകരണങ്ങള്‍ അടങ്ങുന്ന…

ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവ് ചെയ്തയാളുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടത്തിയ പരാതി പരിഹാര അദാലത്ത് -…