സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് കൃഷിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഒരു സെന്റ് ഭൂമിപോലും തരിശു കിടക്കാന്‍ ഇടയാകരുതെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി…

ആലപ്പുഴ: സംസ്ഥാനത്ത് സംരംഭകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്ന വിപണന സംവിധാനം ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഓണ്‍ലൈനിലും ഓഫ് ലൈനിലും കയറ്റുമതി നടത്തുന്ന വിപണന സംവിധാനത്തിലൂടെ ലോക കമ്പോളവുമായി ബന്ധപ്പെടാന്‍ കഴിയും…

മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും സംസ്ഥാനത്തെ വ്യാവസായ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഒരു വര്‍ഷം- ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 2022 മെയ് 29ന് രാവിലെ…

ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ജില്ലയിലെ തിരഞ്ഞെടുത്ത ഗുണഭോക്താക്കളുമായി ഓണ്‍ലൈനില്‍ സംവദിക്കുന്നു.മെയ് 31ന് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഹാളിലാണ് ചടങ്ങ്. പ്രധാനമന്ത്രി ആവാസ്…

ആലപ്പുഴ: ദുരന്തനിവാരണ -ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിലവിലുള്ള ഐ.എ.ഇ. ഗ്രൂപ്പ് പുതുക്കുന്നു. ഇതിനായി സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചുവടെ ചേര്‍ത്തിരിക്കുന്ന ഗൂഗിള്‍ ഫോം ലിങ്ക് മുഖേന മെയ്…

ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്‍റെ ഭാഗമായി നടത്തുന്ന 18 വയസുവരെയുള്ള കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണയ പരിപാടിയായ ബാലമിത്രയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു. പുന്നപ്ര ‍വടക്ക് പഞ്ചായത്തിലെ അങ്കണവാടിയില്‍…

ഇത് സാധാരണക്കാരെ പ്രതിനിധീകരിക്കുന്ന സര്‍ക്കാര്‍- മന്ത്രി പി. പ്രസാദ് സാധാരണക്കാരെ പ്രതിനിധീകരിക്കുകയും അവരുടെ മുഖവും മനസും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെയും…

ആലപ്പുഴയുടെ കടൽതീരത്തെ സംഗീത സാന്ദ്രമാക്കി ദുര്‍ഗ്ഗ വിശ്വനാഥിൻറെയും സംഘത്തിൻറെയും ഗാനമേള. സംസ്ഥാന സർക്കാരിൻറെ ഒന്നാം വാർഷികാഘോഷത്തിൻറെ ഭാഗമായി ആലപ്പുഴ ബീച്ചിലൊരുക്കിയ കൂറ്റൻ വേദിയിലെ നിറഞ്ഞ സദസ്സിന് മുന്നിൽ മെലഡിയും, തട്ട് പൊളിപ്പൻ നമ്പരുമായി കളം…

എന്‍റെ കേരളം വാർഷികാഘോഷത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് - റിഹാബ് എക്സ്പ്രസ്സിന്‍റെ ഉദ്‌ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ആലപ്പുഴ ബീച്ചിലാണിത് സജ്ജമാക്കിയിട്ടുള്ളത്. വിദഗ്ധ ഡോക്ടർമാരുടെ സേവനം, ഫിസിയോതെറാപ്പി, കേൾവി പരിശോധന, സ്‌പീച്…

കാര്‍ഷികോത്പന്നങ്ങളുടെ വൈവിധ്യവത്കരണം മുതല്‍ സൈബര്‍ സുരക്ഷവരെയുള്ള കാലികപ്രസക്തമായ വിഷയങ്ങളില്‍ വിവിധ സെമിനാറുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിലെ വേദിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം ഒഴികെ എന്നും സെമിനാറുകളുണ്ട്. പതിനാലാം പഞ്ചവത്സര…