ആലപ്പുഴ: കെട്ടികിടക്കുന്ന ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെ ജില്ലയില്‍ തീവ്രയജ്ഞ പരിപാടി നടത്തും. ജില്ലപഞ്ചായത്ത് ഹാളില്‍ കര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പു മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍…
ആലപ്പുഴ: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം നേരിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കുന്നതിന് ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം ബാധിക്കുന്നതും ബാധിച്ചവരില്‍ നിന്ന് പകരുന്നതും ഒഴിവാക്കാന്‍ ചുവടെ…
ആലപ്പുഴ: കാക്കാഴം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍ത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് നിര്‍വഹിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അനുവദിച്ച 3. 94 ലക്ഷം…
ചേർത്തല സെന്റ് മേരീസ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. എ.എസ്. കനാലിന് കുറുകെ സ്വകാര്യ ബസ്സ്റ്റാൻഡിനു സമീപത്തെ അരനൂറ്റാണ്ട് പഴക്കമുള്ള പാലം പൊളിച്ചു നീക്കി 6.33 കോടി…
ദേശീയപാത വികസനം 2025ഓടെ പൂർത്തിയാക്കും- മന്ത്രി മുഹമ്മദ് റിയാസ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 45 മീറ്ററാക്കി നവീകരിക്കുന്ന പ്രവർത്തനം 2025ഓടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.…
മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കും- മന്ത്രി പി പ്രസാദ് എല്ലാ വിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്…
ഈ വർഷത്തെ ദേശീയ അധ്യാപക അവാര്‍ഡിന് സര്‍ക്കാര്‍, സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, പ്രഥമാധ്യാപകര്‍ എന്നിവരിൽ നിന്ന് നോമിനേഷൻ ക്ഷണിച്ചു. www.mhrd.gov.in എന്ന വെബ് സൈറ്റിലെ http://nationalawardstoteachers.education.gov.in എന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്ത്…
ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ആലപ്പി സൈക്ലിങ് ക്ലബ്, ചേര്‍ത്തല സൈക്ലിങ് ക്ലബ്, സെന്റ് ജോസഫ്സ് കോളേജ് എന്നിവയുടെ സഹകരണത്തോടെ സൈക്കിള്‍ റാലി…
ആലപ്പുഴ: നാടിനെ മാലിന്യ മുക്തമാക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമായി കണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു. ക്ലീന്‍ മാവേലിക്കര പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ സംഘടിപ്പിച്ച സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
ആലപ്പുഴ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം എ.എം ആരിഫ് എം.പി നിര്‍വഹിച്ചു. തിരുവിഴ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനാ…