വയോജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് 2022 ജൂൺ 15ന് അദാലത്ത് നടത്തും. ആലപ്പുഴ കോടതി സമുച്ചയത്തിലെ ജില്ലാ നിയമസേവന അതോറിറ്റി ഹാളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 വരെ നടത്തുന്ന അദാലത്ത് സബ്…
ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ആരോഗ്യ മേള സംഘടിപ്പിച്ചു. ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്, ആരോഗ്യ ബോധവത്ക്കരണ പ്രദര്‍ശനം, പോഷകാഹാര പ്രദര്‍ശനം,…
ആലപ്പുഴ: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രസിദ്ധീകരിച്ചു. ജില്ലയിലെ ഭൂമിയുള്ള ഭവനരഹിതരായ 27,823 കുടുംബങ്ങളും ഭൂരഹിത ഭവനരഹിതരായ 9,912 കുടുംബങ്ങളും കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫീല്‍ഡ്…
ആലപ്പുഴ: സുന്ദരഗ്രാമം പദ്ധതിയില്‍ നൂറു പൂന്തോട്ടങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ പൂന്തോട്ടങ്ങളാക്കി മാറ്റും. ഒരു വര്‍ഷത്തിനുള്ളിലാണ്…
നെല്‍കൃഷിയില്‍ ഇത് മുന്നേറ്റത്തിന്‍റെ കാലം-മന്ത്രി ജി.ആര്‍ അനില്‍ സംസ്ഥാനത്ത് നെല്‍കൃഷിയില്‍ ഇപ്പോള്‍ മുന്നേറ്റത്തിന്‍റെ കാലമാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ചിത്തിര കായല്‍ പാടശേഖരത്തില്‍ രണ്ടാം കൃഷിയുടെ വിത ഉദ്ഘാടനം…
ചേര്‍ത്തല നഗരസഭയുടെ 2022- 23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തിയ വികസന സെമിനാര്‍ എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിൽ ചെയര്‍പേഴ്‌സണ്‍ ഷെര്‍ലി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു.…
ജില്ലാ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ആരോഗ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണ ക്ലാസുകള്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ…
ആലപ്പുഴ: ജില്ലയിലെ പൊതുമേഖലാ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ടൗണ്‍ ഹാളില്‍ ക്രെഡിറ്റ് ഔട്ട് റീച്ച് പരിപാടി നടത്തി. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അധ്യക്ഷത വഹിച്ചു.…
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്‍റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേയ്ക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ ആറു മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകുന്നേരം ആറു മുതല്‍…
ജില്ലയിൽ ട്രോളിംഗ് നിരോധനം ജൂൺ ഒമ്പത് അർധരാത്രി നിലവിൽ വരും. ജൂലൈ 31 വരെയാണ് നിരോധനം.നിരോധനം തുടങ്ങുന്നതിന് മുന്‍പ് അന്യ സംസ്ഥാന ബോട്ടുകൾ കേരള തീരം വിട്ട് പോകണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.…