പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയും മറ്റ് ജനപ്രതിനികളും സ്കൂളുകളിൽ സന്ദർനം നടത്തി. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കാക്കാഴം ഗവൺമെന്റ് ഹയർ സെക്കണ്ടറി…

ദേശീയപാതയുടെ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ ഒന്നാമത്തെയും (തുറവൂര്‍ - പറവൂര്‍) മൂന്നാമത്തെയും (കൊറ്റുകുളങ്ങര - ഓച്ചിറ) റീച്ചില്‍ ഉള്‍പ്പെട്ട വാടകക്കാരായ കച്ചവടക്കാര്‍ക്കും വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്ടപ്പെടുന്നവര്‍ക്കും ആര്‍ ആന്‍റ് ആര്‍ പാക്കേജ് പ്രകാരം…

വയോജനങ്ങളുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കേണ്ടത് കുടുംബത്തിൻറെയും സമൂഹത്തിൻറെയും ഉത്തരവാദിത്വമാണെന്ന് ദലീമ ജോജോ എം.എൽ.എ പറഞ്ഞു. മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ സാമൂഹ്യ നീതി വകുപ്പിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്ക്കരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…

എസ്.എസ്.എല്‍.സി പരീക്ഷയിലെ വിശയശതമാനത്തില്‍ ആലപ്പുഴ ജില്ലയ്ക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംസ്ഥാനത്ത് രണ്ടാം സ്ഥാനം. ജില്ലയില്‍ പരീക്ഷയെഴുതിയ 21941 വിദ്യാര്‍ഥികളില്‍ 21879 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.72 ആണ് വിജയശതമാനം. വിജയികളില്‍…

ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാവായ പി.എൻ. പണിക്കരുടെ അനുസ്മരണാർത്ഥം സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണ പരിപാടികൾക്ക് ജില്ലയില്‍ ജൂൺ 19ന് തുടക്കമാകും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും സാഹിത്യകാരനുമായ ഐ.വി. ദാസിന്‍റെ ജന്മദിനമായ ജൂലൈ…

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായി ബോധവത്ക്കണ ദിനാചാരണത്തിന്‍റെ ഭാഗമായി നടത്തിയ അദാലത്തിൽ 21 വയോജനങ്ങള്‍ പരാതിയുമായെത്തി. പെൻഷൻ, കുടുംബത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ സംബന്ധിച്ചുള്ളവയായായിരുന്നു പരാതികളില്‍ ഏറെയും. പോലീസിന്‍റെ സഹായത്തോടെ പരാതികളിൽ അന്വേഷണം നടത്തും. പ്രശ്ന…

തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകൾക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. 2021- 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാദ്യോപകരണങ്ങള്‍ നല്‍കിയത്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ഡി. വിശ്വംഭരന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കലാമികവ്…

ആലപ്പുഴ: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിൻറെ ആഭിമുഖ്യത്തിൽ ജില്ലയിൽ നാളെ (2022 ജൂണ്‍ 15) വിവിധ പരിപാടികൾ സംഘടിപ്പിയ്ക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് ദലീമ ജോജോ…

ആലപ്പുഴ: ജില്ലയിലെ അർഹരായവർക്കെല്ലാം മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. അനർഹരിൽ നിന്ന് കണ്ടെത്തിയ മുൻഗണനാ കാർഡുകൾ അർഹരായ 987 കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിൻറെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു…

ജില്ലാതല വിതരണോദ്ഘാടനം ഇന്ന് അർഹതയുള്ളവർക്ക് ആദ്യം എന്ന ലക്ഷ്യത്തോടെ പുതുക്കിയ എ.എ.വൈ, പി.എച്ച്.എച്ച് റേഷൻ കാർഡ് പട്ടികയിലുള്ളത് 1656 പേർ. ഇവർക്ക് പുതിയ റേഷൻ കാർഡ് നൽകുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (2022…