ജില്ലയിലെ പ്രശ്നബാധിത പ്രദേശങ്ങളിലെ മണ്ണിനങ്ങളുടെ പരിപാലനം സംബന്ധിച്ച് സംസ്ഥാന മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ശില്‍പ്പശാല ഇന്ന് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് അങ്കണത്തില്‍ നടക്കും. രാവിലെ പത്തിന് കൃഷിമന്ത്രി പി.…

ആലപ്പുഴ ജില്ലയില്‍ 57 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 55 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 99 പേര്‍ രോഗമുക്തരായി. നിലവില്‍ 472 പേര്‍ ചികിത്സയില്‍ കഴിയുന്നു.

മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള ആലപ്പുഴ ജില്ലാതല ആഘോഷ പരിപാടി മാര്‍ച്ച് 13ന് ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ…

വലിയഴീക്കല്‍ പാലവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത്…

കെ.എസ്.ഇ.ബി.യുടെ എസ്.എല്‍ പുരം ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍റെയും സെക്ഷന്‍റെയും ഓഫീസ് മന്ദിരത്തിന്‍റെയും നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് 12 ശനി രാവിലെ 11ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.‍പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.…

കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി‍. ഗോവിന്ദന്‍ മാസ്റ്റർ.ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നവകേരള തദ്ദേശകം 2022 പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി…

ആലപ്പുഴയില്‍ 65 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 98 പേര്‍ രോഗമുക്തരായി. നിലവില്‍ 521 പേര്‍ ചികിത്സയില്‍ കഴിയുന്നു.

നവകേരള തദ്ദേശകം 2022 പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ ജില്ലയില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി സംവദിക്കും. രാവിലെ 11ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ…

ജില്ലയില്‍ 47 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 126 പേര്‍ രോഗമുക്തരായി. നിലവില്‍ 605 പേര്‍ ചികിത്സയില്‍ കഴിയുന്നു.

പദ്ധതി വിഹിത വിനിയോഗത്തില്‍ 68.35 ശതമാനം കൈവരിച്ച് ആലപ്പുഴ ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും 50 ശതമാനത്തിന് മുകളില്‍ പദ്ധതി തുക വിനിയോഗിച്ചതായി ആസൂത്രണ സമിതി യോഗം വിലയിരുത്തി.…