ആദ്യഘട്ട വിതരണം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്നു ബസിലെ തിരക്കില്‍ വലഞ്ഞ് യാത്ര ചെയ്യുന്ന വിദ്യാര്‍ഥിനികള്‍ക്ക് കൈത്താങ്ങായി ജില്ലാ ശിശു സംരക്ഷണ സമിതി. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കായുള്ള സൈക്കിളുകളുടെ ആദ്യഘട്ട വിതരണം എറണാകുളം ഇന്ദിര പ്രിയദര്‍ശിനി…

പൂര്‍ത്തീകരിച്ചത് 60 കോടി രൂപയുടെ പദ്ധതികള്‍; 157 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും ഒരു വര്‍ഷത്തിനുള്ളില്‍ 60 കോടിയില്‍ പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. 157 കോടി…

കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്കും കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്കില്‍ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ…

വൈദ്യുതി ഉപയോഗിച്ച് ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് വളമാക്കി മാറ്റുന്ന ഇലക്ട്രിക്കൽ ഓർഗാനിക് വേസ്റ്റ് കൺവേർട്ടർ പരിചയപ്പെടുത്തി എറണാകുളം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസിനൊപ്പം ജില്ലാ കളക്ടർ ജാഫർ മാലിക് ഓർഗാനിക്…

നവജാത ശിശുക്കളിൽ അന്ധതയ്ക്കു കാരണമാകുന്ന ‘റെറ്റിനോപ്പതി ഓഫ് പ്രിമച്യുരിറ്റി’ എന്ന രോഗ നിർണയത്തിന് ആവശ്യമായ ത്രി നേത്ര റെഡ് കാം നിയോ എന്ന ഉപകരണം എറണാകുളം ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചു. ടെലി മെഡിസിൻ ഹാളിൽ…

കുസാറ്റ് -അനേർട്ട് സംയുക്ത സംരംഭം പ്രാഥമിക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു പാരമ്പര്യേതര ഊർജ സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ സൗരോർജ ഉപകരണ ടെസ്റ്റിംഗ് ലബോറട്ടറി ഒരുങ്ങുന്നു. സംസ്ഥാനത്താദ്യമായി പ്രവർത്തനം ആരംഭിക്കുന്ന…

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുമോദിച്ചു. കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ കളക്ടർ ജാഫർ മാലിക് നേട്ടം…

വികസനവും ക്ഷേമവും ലക്ഷ്യമാക്കിയാണ് എടത്തല ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ. പഞ്ചായത്തിലെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുകയാണ് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ   പശ്ചാത്തലമേഖല   റോഡ്, കാന, കുടിവെള്ള സ്രോതസുകൾ എന്നിവ ശുചീകരിച്ച് പുനരുദ്ധരിച്ചതിലൂടെ ജലദൗർലഭ്യം ഒരു…

ഒരുക്കങ്ങൾ വിലയിരുത്തി കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പ്രകൃതിക്ഷോഭങ്ങളിൽ അഭയമേകാൻ പള്ളിപ്പുറത്ത് നിർമ്മിച്ച സൈക്ലോൺ ഷെൽട്ടർ മെയ് ഏഴിന് നാടിനു സമർപ്പിക്കുമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിക്കും.…

തീരദേശ മേഖലയായ വൈപ്പിന്‍കരയെ വികസന പാതയിലേറ്റാന്‍ നിരവധി റോഡുകളും പാലങ്ങളും ഒരുങ്ങുകയാണ്. ചെറുതും വലുതുമായ ഒട്ടേറെ പാതകള്‍ പൂര്‍ത്തിയാകുന്നതോടെ വൈപ്പിന്‍കരയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമാകും. വൈപ്പിന്‍ - പള്ളിപ്പുറം സമാന്തര പാതയുടെ നിര്‍മാണം…