കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാന്‍ഡ് റവന്യൂ, റവന്യൂ റിക്കവറി പിരിവില്‍ എറണാകുളം ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച റവന്യൂ ജീവനക്കാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റും ഫലകവും കൈമാറി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ…

പ്രളയത്തെ തുടർന്ന് പൂർണമായി ഉപയോ​ഗശൂന്യമായി മാറിയ പാറക്കടവ് കൃഷിഭവന് പുതുജീവൻ. നിർമാണം പൂർത്തിയാക്കിയ പുതിയ കൃഷിഭവൻ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. കാർഷിക അടിസ്ഥാന പ്രദേശമായ പാറക്കടവിൽ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ സ്ഥാപനങ്ങളിലൊന്നാണ് കൃഷിഭവൻ. 2020…

പൊതുവിദ്യാഭ്യാസ വകുപ്പ് സമ്പൂർണ്ണ സാക്ഷരത വാർഷിക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സിപ്പി പള്ളിപ്പുറം നിർവഹിച്ചു. 300 ഇതരസംസ്ഥാന തൊഴിലാളി പഠിതാക്കളാണ് സാക്ഷരതാദിനത്തിൽ മലയാളത്തിൽ…

കോവിഡ് കാലത്ത് കോവിഡിതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ ആശുപത്രിയിലേക്കെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ അതിനൊരു പരിഹാരം എന്ന നിലയില്‍ രായമംഗലം ഗ്രാമപഞ്ചായത്ത് ആരംഭിച്ച സംവിധാനമാണ് സഞ്ചരിക്കുന്ന ആശുപത്രി. വാതില്‍പ്പടി സേവനരംഗത്തേക്ക് ആരോഗ്യമേഖലയെയും എത്തിക്കുക എന്ന ആശയത്തിലാണ് പദ്ധതി നടത്തിവരുന്നത്.…

പുതുതായി നിയമനം ലഭിച്ച അസിസ്റ്റന്റ് പബ്ലിക്ക് പ്രൊസിക്യൂട്ടര്‍മാര്‍ക്ക് സ്റ്റേറ്റ് ട്രെയിനിംഗ് പോളിസിയുടെ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ കൊച്ചി കേന്ദ്രത്തില്‍ പരിശീലനം ആരംഭിച്ചു. 20 വരെയാണ് പരിശീലനം. പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍…

സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എറണാകുളം ജില്ലയിലെ ഭൂരഹിതരായ 1900 കുടുംബങ്ങള്‍ക്കുകൂടി സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പട്ടയങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന…

ലോക ഹീമോഫീലിയ ദിനാചരണത്തിന്റെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ബാങ്ക് ഹാളിൽ ഹീമോഫീലിയ ദിനാചരണം നടത്തി. അൻവർസാദത്ത് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഡ്വ.ജെബി മേത്തർ എം.പിയുടെ സാന്നിധ്യത്തിൽ…

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി 'ചങ്ങാതി' കടുങ്ങല്ലൂർ പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് തല സർവ്വേ പൂർത്തീകരിച്ചാണ് പഠിതാക്കളെ തിരഞ്ഞെടുത്തത്. ഉളിയന്നൂർ പ്രദേശത്തെ ക്ലാസ്സ്‌ ആരംഭം പഞ്ചായത്ത്…

ഓപ്പറേഷൻ വാഹിനിയിലൂടെ ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിലെ രണ്ട് തോടുകൾ കൂടി വൃത്തിയാക്കി. മുളവുകാട് പഞ്ചായത്തിലെ അറക്കമില്ല് തോട്, കടമക്കുടി പഞ്ചായത്തിലെ പഞ്ചായത്ത്‌ തോട് എന്നിവയാണ് വൃത്തിയാക്കിയത്.മുളവുകാട് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും പഞ്ചായത്ത്‌ അംഗങ്ങളുടെയും നേതൃത്വത്തിൽ…

എറണാകുളം മറൈന്‍ ഡ്രൈവില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഇന്ന്  വൈകിട്ട് അഞ്ചരയ്ക്ക് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ സ്വതസിദ്ധ ശൈലിയില്‍ മേളം കൊഴുപ്പിക്കുന്നതോടെ സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോ 2022-ന് തുടക്കമാകും. മേളം കൊട്ടിയിറങ്ങുമ്പോള്‍…