ഭൂമി തരംമാറ്റല്‍ അപേക്ഷകളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കുന്നതിന് റവന്യൂ വകുപ്പിൽ താത്കാലിക ക്ലർക്കുമാരുടെ നിയമനത്തിനായുള്ള സർട്ടിഫിക്കറ്റ് പരിശോധന പുരോഗമിക്കുന്നു. നിലവിൽ 252 ഉദ്യോഗാർഥികളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ 13, 16, 18 തീയതികളിൽ ഹാജരാകാൻ സാധിക്കാത്ത…

രാമമംഗലം കിഴുമുറി പള്ളിത്താഴം തോട്ടിൽ ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 750 മീറ്ററോളം ഭാഗത്ത് കാട് വെട്ടിത്തെളിച്ച് ചെളി കോരി വൃത്തിയാക്കി നീരൊഴുക്ക് സു​ഗമമാക്കി. കാർഷിക മേഖലയായ കോഴിച്ചാൽ പുഞ്ചയിൽ നിന്ന്…

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന റോഷ്നി പദ്ധതി വിപുലമാക്കുന്നു. പദ്ധതിയുടെ പ്രയോജനം കൂടുതൽ കുട്ടികളിലേക്ക് എത്തിക്കും. പഠന മികവിനായി വിവിധ പരിപാടികളും നടപ്പാക്കും. അടുത്ത…

കാലവർഷം കനക്കുന്നതിന് മുൻപായി ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകളിലെ എക്കലും ചെളിയും നീക്കം ചെയ്യൽ പ്രവർത്തികൾ വരാപ്പുഴ പഞ്ചായത്തിൽ ആരംഭിച്ചു. വരാപ്പുഴയിലെ ചെട്ടിഭാഗം തോടിന്റെ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം…

കൂവപ്പടി ബ്ലോക്കില്‍ 'ഓപ്പറേഷന്‍ വാഹിനി'യുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന അശമന്നൂര്‍, വേങ്ങൂര്‍, മുടക്കുഴ, രായമംഗലം, ഒക്കല്‍, കൂവപ്പടി പഞ്ചായത്തുകളില്‍ ഇതിനകം വിവധ തോടുകള്‍ ശുചീകരിച്ചു. 'ഒരു വാര്‍ഡില്‍ ഒരു തോട്'…

തൃക്കാക്കര, കളമശേരി മുൻസിപ്പാലിറ്റികളിലായി സിറ്റി ഗ്യാസ് പദ്ധതിയുടെ 8864 കണക്ഷനുകൾ ലഭ്യമാക്കി. മഴയ്ക്ക് മുമ്പായി 10,000 കണക്ഷനുകൾ നൽകാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പാചക വാതക ഉപയോഗത്തിൽ 30…

പെരിയാറിലെയും മുവാറ്റുപുഴയാറിലെയും കൈവഴികളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതി വാഴക്കുളം ബ്ലോക്കിൽ പുരോഗമിക്കുന്നു. കീഴ്മാട് , വാഴക്കുളം ഗ്രാമ പഞ്ചായത്തുകളിൽ തോടുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെയും ഇറിഗേഷൻ വകുപ്പിന്റെയും…

എറണാകുളം ജില്ലാ ഭരണകൂടത്തിന്‍റേയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റേയും,കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് (CSML),പി ലേൺ പ്രൈവറ്റ് ലിമിറ്റഡ്ന്‍റേയും സംയുക്താഭിമുഖ്യത്തില്‍ ലോകപൈതൃക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 23 ന്…

ഏലൂർ ന​ഗരസഭയിലെ നവീകരിച്ച എടമ്പാടം കുളം ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ഉപയോ​ഗശൂന്യമായിരുന്ന കുളമാണ് നവീകരിച്ചത്. ന​ഗരസഭയുടെ തനത് ഫണ്ടിൽ നിന്നുള്ള ആറു ലക്ഷം രൂപയും കൊച്ചിൻ ഷിപ്പ് യാർഡിന്റെ…

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയില്‍ പുതിയ അപേക്ഷകള്‍ക്കുള്ള സമയപരിധി ദീർഘിപ്പിച്ചു. പദ്ധതി പ്രകാരം നിലവില്‍ ചികിത്സാ സഹായം ലഭിക്കുന്ന മുഴുവന്‍ രോഗികള്‍ക്കുള്ള ചികിത്സ പദ്ധതി തുടരുമെന്നും…