പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് സൈക്ലോൺ ഷെൽട്ടർ നിർമാണം പൂർത്തിയായിരിക്കുന്നത് പള്ളിപ്പുറം വില്ലേജിൻ്റെ അധീനതയിലുള്ള റവന്യൂ ഭൂമിയിലാണ് ഷെൽട്ടർ നിർമിച്ചിരിക്കുന്നത്. അഞ്ച് കോടി 17 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നില കെട്ടിടം പണിതിരിക്കുന്നത്.…

എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ പഞ്ചായത്തുകൾക്കും വൃദ്ധ സദനങ്ങൾക്കും ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ 60 ലക്ഷം രൂപയുടെ ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു. കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻസ്ട്രി ഫൗണ്ടേഷനാണ്‌ കോൺസൻട്രേറ്ററുകൾ സ്പോൺസർ ചെയ്തത്.…

സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരളം പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തായ കീഴ്മാടിലെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിക്കുകയാണ് പ്രസിഡന്റ് സതി ലാലു  കാർഷിക മേഖല കാർഷിക മേഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വീടുകളിലും ജൈവ പച്ചക്കറിക്കൃഷി…

വൈപ്പിൻ തീരദേശ ജനതയുടെ ആശ്രയകേന്ദ്രമായ മുനമ്പം ആശുപത്രി മികച്ച സേവന വിതരണ സംവിധാനങ്ങളോടെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. കാലഘട്ടത്തിനനുസൃതമായി ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകി ജനപക്ഷ വികസനം…

നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന സന്ദേശമുയർത്തി ലോകാരോഗ്യ ദിനം (ഏപ്രിൽ 7 ) വിപുലമായ പരിപാടികളോടെ ജില്ലയിൽ ആചരിച്ചു. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, മലിനീകരണം എന്നിവയും മനുഷ്യൻ്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്…

ഓരോ വീടുകളിലും കൃഷി ആരംഭിക്കുന്ന ശീലം പൊതുസമൂഹം സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്. കേരളത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' കാമ്പയിന്റെ…

മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരമാരുക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് മാത്യു കുഴൽനാടൻ എം എൽ എ. ഇതിനായി മഹാ പഞ്ചായത്തുകൾ നടത്തി ജനങ്ങളിൽ നിന്ന് പരാതികൾ നേരിട്ട് സ്വീകരിക്കാനും ശാശ്വത പരിഹാരമുണ്ടാക്കാനുമുള്ള…

എല്ലാവരെയും മണ്ണിലേക്കും കൃഷിയിലേക്കും തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' കാമ്പയിനിൻ്റെ ഭാഗമായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ കിഴങ്ങുകൃഷിയുടെ നടീൽ ഉദ്ഘാടനം നടത്തി.…

'നമുക്കൊരു യാത്ര പോയാലോ?' അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലെ മിക്ക വീടുകളിലും കേൾക്കുന്ന ചോദ്യമാണിത്. വിനോദസഞ്ചാരത്തിന് പേരുകേട്ട എറണാകുളം ജില്ലയിൽ അനന്ത സാധ്യതകളാണ് ടൂറിസത്തിനുള്ളത്. നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ…

സംസ്ഥാനത്ത് സ്പോട്സ് അനുബന്ധ കോഴ്സുകൾ ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. സ്പോർട്സ് എഞ്ചിനീയറിംഗ്, സ്പോർട്സ് ഇവൻ്റ്സ്, സ്പോർട്സ് മാനേജ്മെന്റ് എം.ബി.എ എന്നിങ്ങനെയുള്ള കോഴ്സുകളാണ് ഉടൻ ആരംഭിക്കുകയെന്ന് മന്ത്രി പറഞ്ഞു. മൂവാറ്റുപുഴക്ക് സമീപം…