പഞ്ചായത്തുകൾ തോറും സ്പോട്സ് കൗൺസിൽ രൂപീകരിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാന്‍. കായിക രംഗത്തിന്റെ സമ്പൂർണ്ണ ഉന്നമനം ലക്ഷ്യമിട്ട് പഞ്ചായത്തുകൾ തോറും സ്പോട്സ് കൗൺസിലുകൾ രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. എറണാകുളം ജില്ലയിലെ പാലക്കുഴ…

ജീവിത ശൈലീ രോഗങ്ങൾ വർധിക്കുന്ന കാലത്ത് ഓരോ വീടുകളും 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന മുദ്രാവാക്യമുയർത്തി മുന്നോട്ടുവരണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ച വടവുകോട് ബ്ലോക്ക്…

കര്‍ഷകനെ ദൈവമായി കാണണം:മന്ത്രി പി.പ്രസാദ് കര്‍ഷകനെ ദൈവമായി കാണണമെന്ന് കാര്‍ഷിക വികസന ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്. കൃഷിഭവനിലെത്തി സഹായമഭ്യര്‍ത്ഥിക്കുന്ന കര്‍ഷകരെ തിരസ്‌കരിക്കരുത്. അവര്‍ക്ക് വേണ്ട സഹായം ഏതുവിധേനയും നല്‍കണമെന്നും കര്‍ഷകന് സമൂഹത്തില്‍ അന്തസോടെ…

ഉത്സവ സീസണുകള്‍ പ്രമാണിച്ച് അമിതവില ഈടാക്കുന്ന ഭക്ഷണശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശിച്ചു. കുറ്റക്കാരെ കണ്ടുപിടിക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തും. അവധിക്കാലമായതിനാലും വിഷു, ഈസ്റ്റര്‍,…

ലോക പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിക്കാൻ വൃക്ഷത്തൈകൾ ഒരുക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ. തൊഴിലുറപ്പ് പദ്ധതി 2022-23 സാമ്പത്തിക വർഷം സോഷ്യൽ ഫോറസ്ട്രിയുമായി സംയോജിച്ച് നടപ്പിലാക്കുന്ന പദ്ധതി വഴി ജില്ലയിലാകെ 2,93,000 വൃക്ഷ…

കുമ്പളങ്ങി പഴങ്ങാട് സെന്റ്. ജോർജ് യു.പി സ്കൂളിന്റെ നവീകണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ കെട്ടിടത്തോട് ചേർന്ന് നിർമ്മിക്കുന്ന കിച്ചൻ ബ്ലോക്കിന്റെ ശിലാസ്ഥാപനം കെ.ജെ. മാക്സി എം.എൽ.എ. നിർവ്വഹിച്ചു. കൊച്ചി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി…

എറണാകുളം ജില്ലയില്‍ പാമ്പാക്കുട ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് രാമമംഗലം. കര്‍ഷക ഗ്രാമമായ രാമമംഗലത്തിന് ഹൈന്ദവ പുരാണങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഐതിഹ്യം. ശ്രീരാമന്റെ വിവാഹം (മംഗലം) നടന്ന പ്രദേശം എന്ന നിലയിലാണ് 'രാമമംഗലം' എന്ന് പേര്…

സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ പുനർനിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. കോലഞ്ചേരി ചൂണ്ടി ജംഗ്ഷനിൽ…

എറണാകുളം ജില്ലയെ ഡിമെന്‍ഷ്യ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തില്‍ 'ബോധി' പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ന്യൂറോ സയന്‍സ്…

എറണാകുളം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സമ്പൂര്‍ണ കാര്‍ഷിക ഗ്രാമമാണ് പോത്താനിക്കാട്. നെല്ലും, തെങ്ങും, റബ്ബറും, പൈനാപ്പിളും, ഫലവര്‍ഗങ്ങളും മറ്റും പോത്താനിക്കാടിന്റെ മണ്ണില്‍ കൃഷി ചെയ്ത് വരുന്നു. എന്‍.എം ജോസഫാണ് ഗ്രാമപഞ്ചായത്തിനെ…