ആരോഗ്യ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും പട്ടിക ജാതി ക്ഷേമത്തിനും മുൻതൂക്കം നൽകി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 27,75,10,521 രൂപ വരവും 27,62,15,072 രൂപ ചെലവും 12,95,448 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. കാർഷികമേഖലയ്ക്ക്…

കൃഷി, ഭവന നിർമാണം, ടൂറിസം മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള കടമക്കുടി പഞ്ചായത്തിലെ ബജറ്റ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വിപിൻ രാജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി വിൻസന്റ് അധ്യക്ഷത വഹിച്ചു. 14.72 കോടി രൂപ…

കോഴിക്കോട് സ്വദേശിയായ കെ.വിലാസിനിക്ക് പ്രതിസന്ധികളില്‍ തളരാതെ ആത്മധൈര്യത്തോടെ മുന്നോട്ടുപോയതിനുള്ള അംഗീകാരമാണ് മനുഫാക്ചറിങ് ആന്‍ഡ് പ്രോസസിംഗ് വിഭാഗത്തിലെ തൊഴില്‍ശ്രേഷ്ഠ പുരസ്‌കാരം. കാഴ്ച പരിമിതിയുള്ള ഭര്‍ത്താവ് വിനോദിന്റെ വരുമാനം കുടുംബത്തിലെ ചെലവുകള്‍ക്ക് തികയില്ലെന്ന് മനസിലായപ്പോള്‍ ആദ്യം ചെയ്തത്…

യുവത്വ കാലത്ത് പട്ടില്‍ വിരിയുന്ന സാരികളുടെ ഭംഗി ഏതൊരാളെയും പോലെ പാര്‍വതിയെയും ആകര്‍ഷിച്ചെങ്കിലും ആ മേഖലയിലെ ജോലി, ജീവിതത്തില്‍ വരുമാന മാര്‍ഗമാകുമെന്നോ സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം നേടാന്‍ കാരണമാകുമെന്നോ പാര്‍വതി ഒരിക്കലും…

ആറന്മുള സ്വദേശിയായ സൂരജ് സുന്ദരത്തിന്റെ കുട്ടിക്കാലത്തെ ഏറ്റവും പരിചിത ദൃശ്യം അച്ഛന്‍ സുന്ദരത്തിന്റെ ആലയില്‍ ഒരുങ്ങിയെത്തുന്ന ആറന്മുള കണ്ണാടിയുടേതായിരുന്നു. ആ കണ്ണാടിയുടെ വെളിച്ചം ഓരോ തവണയും സൂരജിനെ കൂടുതല്‍ അത്ഭുതപ്പെടുത്തിയിരുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍…

കാക്കനാട് : ജില്ലയിലെ മികച്ച ജന്തുക്ഷേമ സംഘടനക്കുള്ള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ അവാര്‍ഡ് മുവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ സംഘടന കരസ്ഥമാക്കി. എറണാകുളം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മഞ്ഞപ്ര, അയ്യമ്പുഴ, പഞ്ചായത്തുകളിലെ വിവിധ തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങൾ ജില്ലാ കലക്ടർ ജാഫർ മാലിക് സന്ദർശിച്ചു. അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന " അയ്യമ്പുഴക്കൊരു ജീവധാര"…

ഭവന നിർമാണത്തിനും ആരോഗ്യമേഖലയ്ക്കും ഊന്നൽ നൽകിയുള്ള മുളവുകാട് പഞ്ചായത്തിന്റെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റോസ് മാർട്ടിൻ അവതരിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എസ് അക്ബർ അധ്യക്ഷത വഹിച്ചു. 21.91 കോടി വരവും 21.46 കോടി…

കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ഭവന നിർമ്മാണം, കൃഷി, റോഡ് വികസനം, ശുചിത്വം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സിനി ജെയ്സനാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്…

കൊല്ലം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിയായ സുശീല ജോസഫിനെ മികച്ച ഗാര്‍ഹിക തൊഴിലാളിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം തേടിയെത്തിയത് അവിചാരിതമായി ആയിരുന്നു. സഹോദരി മഡോണയില്‍ നിന്ന് പുരസ്‌കാരത്തിന്റെ വിവരങ്ങള്‍ അറിഞ്ഞ സുശീല അപേക്ഷ നല്‍കിയപ്പോഴും…