ജില്ലാ വിജന്‍സ് കമ്മിറ്റിക്ക് മുമ്പാകെ വരുന്ന പരാതികളില്‍ പരാതികാര്‍ക്ക് സമയബന്ധിതമായി വ്യക്തമായ മറുപടികള്‍ നല്കാന് ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. വിജിലന്‍സ് ഡി.വൈ.എസ്.പി സി.ജെ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല…
എറണാകുളം ജില്ലയില്‍ ഈ വര്‍ഷത്തെ റവന്യൂ അവാര്‍ഡ് നേടിയ ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് അനുമോദിച്ചു മികച്ച ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്കുള്ള അവാര്‍ഡ് നേടിയ ഉഷ ബിന്ദുമോള്‍, മികച്ച റവന്യൂ റിക്കവറി…
സുരക്ഷയൊരുക്കാന്‍ 1200 പോലീസുകാരെ വിന്യസിക്കും കെ.എസ്.ആര്.ടി.സി 125 അധിക സര്‍വീസുകള്‍ നടത്തും മാര്‍ച്ച് 8 ന് നടക്കുന്ന മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ശിവരാത്രിയോടനുബന്ധിച്ച്…
നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച സംഘടിപ്പിക്കുന്ന റസിഡന്റ്സ് അസോസിയേഷന് പ്രതിനിധികളുമായുള്ള മുഖാമുഖം പരിപാടിയോടനുബന്ധിച്ച് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കും. മാര്‍ച്ച് മൂന്നിന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മുഖാമുഖത്തില്‍ വിവിധ…
കളമശ്ശേരി ഗവ. ഐടിഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മൻ്റ് കമ്മിറ്റിയുടെ കീഴിൽ ആരംഭിച്ചിട്ടുള്ള 300 മണിക്കൂർ ദൈർഘ്യമുള്ള സിഎ൯സി ടേണിംഗ് (പ്രോഗ്രാമിങ് ആ൯്റ് ഓപ്പറേഷ൯) ഹ്രസ്വ കാല കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. പത്താം ക്ലാസ്സ് /ഐടിഐ/ ഡിപ്ലോമ…
മിച്ചഭൂമിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് മേഖലാ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉപകാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു. തൃശ്ശൂര്‍ മേഖലാ ലാന്‍ഡ് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന ജില്ലയിലെ ഏഴ് താലൂക്കുകള്‍ക്കായാണ് ലാന്‍ഡ് ബോര്‍ഡ് ഉപകാര്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. കാക്കനാട്…
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള…
സിഎസ്എംഎൽ സഹകരണത്തോടെ ജിസിഡിഎ നവീകരിച്ച ഗാന്ധിനഗർ ഗാർഡൻ വാക് വേ പാർക്കിന്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം…
സിഎസ്എംഎൽ സഹകരണത്തോടെ ജിസിഡിഎ നവീകരിച്ച ഗാന്ധിനഗർ ജിസിഡിഎ പാർക്കിന്റെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം എംഎൽഎ ടി.…
വ്യവസായ സ്ഥാപനങ്ങളിലെ രാസവസ്തുക്കളില്‍ നിന്നുള്ള അപകട സാധ്യത കണക്കിലെടുത്ത് ദുരന്ത ലഘൂകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കെമിക്കൽ എമർജൻസി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളിലെ അടിയന്തര…