വൈറ്റിലയിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനായി ജനപ്രതിനിധികൾ ചർച്ച നടത്തി. പിഡബ്ല്യുഡി എൻഎച്ചും ട്രാഫിക് പോലീസും സംയുക്തമായി തയ്യാറാക്കിയ രണ്ടു പരിഹാര മാർഗങ്ങളാണ് ജനപ്രതിനിധികളുടെ യോഗത്തിൽ ചർച്ചചെയ്തത് . ശാശ്വതവും താൽക്കാലികവുമായ രണ്ട് പരിഹാര മാർഗങ്ങളാണ്…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3554 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5433 കിടക്കകളിൽ 1879 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
ജില്ലയിൽ ഇന്ന് 1323 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 3 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1291 • ഉറവിടമറിയാത്തവർ- 26 • ആരോഗ്യ…
എറണാകുളം: നാഷണൽ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റിൽ യോഗം ചേർന്നു. എൻ.എച്ച് 66 വികസനവുമായി ബന്ധപ്പെട്ട് ആലങ്ങാട് വില്ലേജിലെ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച വിവരങ്ങൾ, തൃപ്പൂണിത്തുറ ബൈപ്പാസ്, അങ്കമാലി കുണ്ടന്നൂർ…
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ വീഡിയോ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ സരിന്‍ സ്‌മൈലി ക്രീയേറ്റേഴ്‌സിലെ സരിന്‍ രാമകൃഷ്ണന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ…
എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സേവനം ലഭ്യമാക്കി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മോഡൽ അഗ്രോ സർവീസ് സെന്റെർ. കഴിഞ്ഞ വർഷം ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി ആറ് ലക്ഷം പച്ചക്കറി തൈകളാണ്…
എറണാകുളം-ജില്ലയിൽ ഇന്ന് 1727 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 4 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1682 • ഉറവിടമറിയാത്തവർ- 37 • ആരോഗ്യ…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3625 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5480 കിടക്കകളിൽ 1855 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം: ജില്ലയിലെ കോവിഡ് 19 ശരാശരി പ്രതിവാര രോഗസ്ഥിരീകരണ നിരക്കിന്‍റെ അടിസ്ഥാനത്തില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചു. കാറ്റഗറി എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ പാലക്കുഴ, അയ്യമ്പുഴ, തിരുമാറാടി, ഒക്കല്‍. കാറ്റഗറി…
എറണാകുളം: കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കുട്ടമ്പുഴ കുള്ളൻ അഥവാ പെരിയാർ പശു സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കോടനാട് മാർ ഔഗൻ ഹൈസ്കൂളിൽ ക്ഷീരവികസന…