എറണാകുളം   ജില്ലയിൽ 19-ാം തീയതി വരെ 947085 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും 639986 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 307099 ആളുകളും വാക്സിൻ സ്വീകരിച്ചു. 727654…

ചെല്ലാനത്തെ ദുരിതബാധിതർക്ക് പൂർണപിന്തുണ ഉറപ്പാക്കും: ജില്ലാ ദുരന്തനിവാരണ സമിതി എറണാകുളം: കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ നേരിട്ട ചെല്ലാനം പ്രദേശത്ത് ഫയർ ഫോഴ്സിന്റെയും സന്നദ്ധ സേവകരുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കടൽ ക്ഷോഭം പ്രതിരോധിക്കുന്നതിന്റെ…

എറണാകുളം: ജില്ലയിൽ 18-ാം തീയതി വരെ 944163 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും 637469 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 306694 ആളുകളും വാക്സിൻ സ്വീകരിച്ചു. 725297 ആളുകൾ…

എറണാകുളം : കലൂർ പി.വി.എസ് കോവിഡ് അപ്പെക്സ് സെൻററിൽ ഓക്സിജൻ കിട്ടാതെ രോഗികൾ മരണമടയുമായിരുന്ന സാഹചര്യം ഒഴിവാക്കാൻ സ്വകാര്യ ആശുപത്രി ഓക്സിജൻ നൽകി എന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതവു० വാസ്തവ വിരുദ്ധവുമാണെന്ന് ജില്ലാ മെഡിക്കൽ…

പ്ലാന്റേഷന്‍ കോര്‍പറേഷന്റേതുള്‍പ്പെടെയുള്ള തോട്ടങ്ങളില്‍ കൊവിഡ് മാസ് ടെസ്റ്റ് നടത്തി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള തോട്ടങ്ങളിലും മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയിലെ രാജമല എസ്റ്റേറ്റിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി തൊഴില്‍ വകുപ്പ്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ…

കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2542 കിടക്കകൾ എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2542 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4831 കിടക്കകളിൽ 2489 പേർ നിലവിൽ…

കോവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികളെയും പ്രതിരോധിക്കാം എറണാകുളം: കനത്തമഴയെ തുടർന്ന് പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കുക. അതിശക്തമായ മഴയെ തുടർന്ന് ജില്ലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. പ്രത്യേകിച്ച് കനത്ത…

നഗരസഭയുടെ കോവിഡ് ആശുപത്രി നിർമ്മാണം അവസാന ഘട്ടത്തിൽ കൊച്ചി: കോവിഡ് വ്യാപനം നേരിടുന്നതിനായി കൊച്ചി നഗരസഭയിൽ ആരംഭിക്കുന്ന 100 ഓക്സിജൻ ബെഡുകളുള്ള ആശുപത്രിയുടെ പ്രവൃത്തികൾ പൂർത്തിയാവുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായി സഹകരിച്ച് പോര്‍ട്ടിന്‍റെ ഉടമസ്ഥതയില്‍…

കൊറോണ കൺട്രോൾറൂം എറണാകുളം 19/05/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 4282 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 1 • സമ്പർക്കം വഴി…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2375 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4743 കിടക്കകളിൽ 2368 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…