എറണാകുളം:  ജില്ലയിൽ 18‌ - 44 പ്രായമുള്ളവരുടെ വാക്സിനേഷന് നിർദ്ദേശിക്കപ്പെട്ട മാതൃകയിലല്ലാത്ത സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതു മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് ഒഴിവാക്കാനായി ആരോഗ്യവകുപ്പിൻ്റെ ഇ- ഹെൽ ത്തിൻ്റെ ഭാഗമായുള്ള covid19.kerala.gov.in/vaccine എന്ന സൈറ്റിൽ അനുബദ്ധ…

എറണാകുളം : കോവിഡ് ആശുപത്രിയായ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകൾ സംഭാവന ചെയ്തു . വ്യവസായിയായ കാലടി സ്വദേശി സജീവ് മുണ്ടേത്താണ് മെഡിക്കൽ കോളേജ് ആർ എം ഒ ഡോ.…

എറണാകുളം: കടലാക്രമണ കെടുതികളോട് പൊരുതാൻ ചെല്ലാനത്തുകാർക്കൊപ്പം ചേർന്ന് ജില്ലയിലെ സർക്കാർ സംവിധാനങ്ങൾ. കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ നേരിട്ടതും ചെളി നിറഞ്ഞതുമായ വീടുകൾ, പൊതു സ്ഥാപനങ്ങൾ, റോഡുകൾ എന്നിവ വൃത്തിയാക്കി ജില്ലാ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ…

എറണാകുളം: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അനീമിയ ക്യാമ്പയ്ൻ 12 ന്റെ ഭാഗമായി ഐ സി ഡി എസ് ന്റെ വിവിധ വിഭാഗം ഗുണഭോക്താക്കൾക്കായി ബോധവൽക്കരണ ക്ലാസുകൾ ജില്ലയിലെ 2858 അങ്കണവാടികൾ കേന്ദ്രീകരിച്ച്…

കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന് എതിരായ പ്രതിരോധനടപടികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേർത്ത വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജില്ലാകളക്ടർമാരുടേയും ഓൺലൈൻ അവലോകന യോഗത്തിൽ ശ്രദ്ധാകേന്ദ്രമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് .…

എറണാകുളം ജില്ലയിൽ (മെയ് 20) 3336 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 10 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 3243 • ഉറവിടമറിയാത്തവർ- 70…

എറണാകുളം : ജില്ലയിൽ ഭിന്നശേഷിക്കാർക്കായി വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ പഞ്ചായത്ത് -ബ്ലോക്ക്- ജില്ല തലത്തിൽ സഹായ കേന്ദ്രങ്ങൾ ആരംഭിക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ,…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2682 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5096 കിടക്കകളിൽ 2414 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന സ്വീകരിക്കുന്നതിനായി എറണാകുളം ജില്ലാ പഞ്ചായത്ത് കാക്കനാട് യൂണിയന്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. നാടിന്റെ പ്രതിസന്ധിയില്‍ താങ്ങാവാന്‍ കിട്ടുന്ന അവസരം…

എറണാകുളം: ദുരന്ത നിവാരണ നിയമ പ്രകാരം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത 3 ടാങ്കറുകളിൽ ഒന്ന് ജാർഖണ്ഡിൽ നിന്ന് ദ്രവീകൃത ഓക്സിജനുമായി കൊച്ചിയിൽ തിരിച്ചെത്തി. ജാർഖണ്ഡിലെ ബേൺപൂരിലുള്ള ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നുമാണ് ദ്രവീകരിച്ച…