എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2731 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5245 കിടക്കകളിൽ 2514 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം: ലോക്‌ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി ജില്ലയിലെ കോവിഡ് രോഗസ്ഥിരീകരണത്തിൽ ഒരാഴ്ച തുടർച്ചയായി കുറവ് രേഖപ്പെടുത്തി. ഈ കാലയളവിൽ രോഗമുക്തി നിരക്ക് 82 ശതമാനമായി ഉയർന്നു. ഒരാഴ്ചക്കുള്ളിൽ നിരക്ക് 90 ശതമാനമായി ഉയരുമെന്നും ജില്ലാ ദുരന്തനിവാരണ…
എറണാകുളം (23/05/21• )ജില്ലയിൽ 2823 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 6 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2771 • ഉറവിടമറിയാത്തവർ- 37…
എറണാകുളം: ജില്ലയിലെ പട്ടികവർഗ കോളനികൾ കേന്ദ്രീകരിച്ച് അടിയന്തര കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ഉറപ്പാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. പട്ടികവർഗ കോളനികളിൽ കോവിഡ് വാക്സിനേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കും.…
എറണാകുളം; ജില്ലയിൽ 20-ാം തീയതി വരെ 727909 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റ ആദ്യ ഡോസും 219431 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 947340 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.സർക്കാർ ആശുപത്രികളിൽ…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2693 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5101 കിടക്കകളിൽ 2408 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം : കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവും വെല്ലുവിളിയായ ശരീരത്തിലെ ഓക്‌സിജൻ അളവ് കുറവ് നേരിടുന്ന രോഗികൾക്ക് ആശ്വാസമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത്. യുദ്ധകാലടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സി.എസ്.എൽ.ടി.സിയായി പ്രവർത്തിക്കുന്ന മൂത്തകുന്നം സി.എച്ച്.സി.യിൽ 36…
എറണാകുളം :• ജില്ലയിൽ മെയ് 21 ന് 3102 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 17 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2984 •…
കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് രോഗബാധയും പൊതുജനങ്ങളിൽ ആശങ്കയുണർത്തുകയാണ്. ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമ പ്രകാരം അപൂർവ്വവും മാരകവുമായ അണുബാധയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു കഴിഞ്ഞു. ജില്ലയിൽ വെള്ളിയാഴ്ച…
കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനത്തിനിടയിലും അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസമേകുകയാണ് തൊഴില്‍ വകുപ്പ്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെ 10790 ഭക്ഷ്യ കിറ്റുകളാണ് ഇതുവരെ ജില്ലയിൽ അതിഥി തൊഴിലാളികള്‍ക്കായി തൊഴിൽ വകുപ്പ്…