എറണാകുളം : വൈപ്പിൻ നിയോജക മണ്ഡലത്തിൽ കോവിഡ് - 19, ചുഴലികാറ്റ്, പേമാരി മൂലം ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് സൗജന്യ ഭക്ഷ്യ കിറ്റ് നൽകി. ഭക്ഷ്യകിറ്റുകളുടെ വിതരണോത്ഘാടനം വൈപ്പിൻ എംഎൽഎ കെ…
എറണാകുളം : ജില്ലയിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ നിരക്കിൽ കോവിഡ് വ്യാപനം തടയാൻ സാധിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിലവിൽ ടെസ്റ്റ് പോസിറ്റീവ് റേറ്റ് ഒരു പഞ്ചായത്തിൽ മാത്രമാണ് 50 ശതമാനത്തിനു…
കൊച്ചി - പ്രകൃതി ക്ഷോഭം മൂലം അടിക്കടി ദുരിതത്തിലാകുന്ന എറണാകുളം ജില്ലയിലെ ചെല്ലാനം തീരദേശ ഗ്രാമത്തെ ദത്തെടുക്കാൻ കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലക്ക് (കുഫോസ്) ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകി.…
എറണാകുളം: മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരണമടഞ്ഞു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ ഉള്ളവരാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും…
എറണാകുളം : കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിനുള്ള 25 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് വ്യവസായ - നിയമ വകുപ്പ് മന്ത്രി പി രാജീവിന് കൈമാറി. ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓപ്പറേഷൻസ് സീനിയർ പ്രസിഡന്റ്…
കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനെ തേടി ഒരു വാട്സ് ആപ്പ് സന്ദേശമെത്തി. ഒഡീഷയിലെ കണ്ടമൽ ജില്ലാ പോലീസ് സൂപ്രണ്ടിന്റെതായിരുന്നു ആ സന്ദേശം. എറണാകുളം ജില്ലയിലെ അങ്കമാലി പോലീസ് സ്റ്റേഷൻ…
എറണാകുളം : ജില്ലയിൽ കോവിഡ്-19 മാഹാമാരി, ചുഴലിക്കാറ്റ്, പേമാരി എന്നിവ മൂലം തൊഴിൽ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു . കൊച്ചി എം എൽ എ കെ ജെ മാക്സി,…
എറണാകുളം :ജില്ലയിൽ ശനിയാഴ്ച (22/05/21 ) 3219 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 3109 • ഉറവിടമറിയാത്തവർ- 99…
കോവിഡ് 19 ലോക് ഡൗൺ സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിലെ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാം ഘട്ട വിതണം ആരംഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കവളങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ…
എറണാകുളം: ജില്ലയിൽ 21-ാം തീയതി വരെ 728223 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റ ആദ്യ ഡോസും 219457 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 947680 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ…