എറണാകുളം : ജില്ലയിൽ കടുങ്ങല്ലൂർ പഞ്ചായത്തിൽ കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എടയാർ വ്യവസായ മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പ് ഉദ്യാേഗസ്ഥർ സന്ദർശനം നടത്തി. എടയാർ ചെറുകിട…
എറണാകുളം : ജില്ലയിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത 45 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ (കോവി ഷീൽഡ്) വ്യാഴാഴ്ച നടത്തുന്നതാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 18-44 വിഭാഗത്തിൽപ്പെട്ടവർക്കുള്ള വാക്സിനേഷനാണ് ജില്ലയിൽ നടന്നത്. വാക്സിനേഷനായി cowin.gov.in എന്ന സൈറ്റിൽ…
45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ സെഷനുകൾ, കേന്ദ്ര സർക്കാരിൽ നിന്നുള്ള വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ക്രമീകരിക്കുകയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വാക്സിനേഷൻ സെഷൻ സംബന്ധിച്ച അറിയിപ്പ് മുൻകൂട്ടി നൽകും. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3080 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5658 കിടക്കകളിൽ 2578 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
എറണാകുളം : ജില്ലയിലെ പട്ടികവർഗ കോളനികളിൽ കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ് ആരംഭിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലുള്ള 17 ആദിവാസി ഊരുകളിലാണ് വാക്സിനേഷൻ ആരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ കോളനികളിലെ മുഴുവൻ ആളുകൾക്കും വാക്‌സിൻ്റെ ആദ്യ…
എറണാകുളം: ജില്ലയിൽ കോവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ഇവയുടെ വിലക്കയറ്റം തടയുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം ചെറുക്കുന്നതിനായുള്ള…
ചെല്ലാനത്തെ കടലാക്രമണ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുന്ന നടപടികൾക്കും ശാശ്വതമായ പരിഹാരം രൂപപ്പെടുത്തുന്നതിനും വ്യവസായ, ഫിഷറീസ്, ഇറിഗേഷൻ, ട്രാൻസ്പോർട് മന്ത്രിമാർ വിളിച്ച യോഗത്തിൽ തീരുമാനമായി. കാലവർഷം കൂടി കണക്കിലെടുത്ത് അടിയന്തരമായി കാര്യങ്ങൾ ചെയ്യുന്നതിനായി 2…
എറണാകുളം ജില്ലയിൽ 22-ാം തീയതി വരെ 728541 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റ ആദ്യ ഡോസും 219475 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 948015 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2893 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5476 കിടക്കകളിൽ 2583 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
പതിനൊന്നാം നമ്പർ സ്റ്റേറ്റ് കാർ അന്നമനട മേലഡൂരിലെ പുന്നാടത്ത് വീട്ടിലേക്ക് പടി കടന്നുവരുമ്പോൾ സ്വീകരിക്കാൻ വീട്ടുകാരും സുഹൃത്തുക്കളും അയൽവാസികളും അവിടെ കാത്തുനിന്നിരുന്നു. കാറിൽ നിന്നിറങ്ങിയത് കേരളത്തിന്റെ പുതിയ വ്യവസായ-നിയമ വകുപ്പ് മന്ത്രി പി.രാജീവ്. തൃശൂർ…