കൊറോണ കൺട്രോൾറൂം എറണാകുളം 27/05/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 2779 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 26 • സമ്പർക്കം വഴി…
എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3125 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 5833 കിടക്കകളിൽ 2708 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…
വാക്സിനേഷന് ഹെൽപ് ലൈൻ നമ്പർ കാക്കനാട്: ജില്ലയിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ പുരോഗമിക്കുന്നു. വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണത്തിനായി ഹെൽപ് ലൈൻ നമ്പർ ജില്ലാ ആരോഗ്യ വിഭാഗം ഏർപ്പെടുത്തി. വാക്സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും…
ജില്ലയിൽ 20270 അതിഥി തൊഴിലാളികൾക്ക് സംസ്ഥാന തൊഴിൽ വകുപ്പ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ജില്ലയിൽ താമസിച്ച് വിവിധ തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യുന്ന സ്കാറ്റേർഡ് തൊഴിലാളികൾക്കാണ് ആദ്യഘട്ടത്തിൽ ഭക്ഷ്യകിറ്റുകൾ നൽകിയത്. 52000 ലധികം…
എറണാകുളം ജില്ലാ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ഫോറം എറണാകുളം ജില്ലാ പഞ്ചായത്തിന് 100 പൾസ് ഓക്‌സിമീറ്റര്‍ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സെക്രട്ടറി മാര്‍ട്ടിന്‍ ടി. ജിയില്‍ നിന്നും പൾസ് ഓക്‌സിമീറ്റര്‍…
ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഓട്ടോമാറ്റിക് ഹാന്റ് സാനിട്ടറൈസര്‍ സ്ഥാപിച്ചു. ജെസിഐ എറണാകുളമാണ് സാനിട്ടറൈസര്‍ മെഷീന്‍ ആശുപത്രിക്ക് നല്‍കിയത്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മെഷീന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജെസിഐ…
കോതമംഗലം മണ്ഡലത്തിലെ നൂറ് കണക്കിന് വരുന്ന കപ്പ കർഷകരുടെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് കത്ത് നല്കി. കോതമംഗലം മണ്ഡലത്തിലെ…
എറണാകുളം ജില്ലയിൽ (മെയ് 25) 3063 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 4 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 2941 • ഉറവിടമറിയാത്തവർ- 108…
എറണാകുളം : ജില്ലയിൽ 24-ാം തീയതി വരെ 734682 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റ ആദ്യ ഡോസും 219568 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 954250 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.…
എറണാകുളം: ഉയർന്ന കോവിഡ് രോഗസ്ഥിരീകരണ നിരക്കുള്ള ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കണ്ടെയ്ൻമെൻറ് സോണുകളാക്കുവാൻ ജില്ലാ ദുരന്തനിവാരണ അതോറ്റി യോഗത്തിൽ തീരുമാനിച്ചു. രോഗസ്ഥിരീകരണ നിരക്കിന് പുറമേ മറ്റ് ശാസ്ത്രീയ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽക്കൂടിയാകും ആരോഗ്യ…