എറണാകുളം: കോവിഡ് ചികിത്സക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ കോവിഡ് ബ്ലോക്ക് ആരംഭിക്കുന്നു. ജനറൽ ആശുപത്രിയിലെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കാണ് കോവിഡ് വാർഡായി മാറ്റുന്നത്. മൂന്ന് നിലകളിലാണ് വാർഡുകൾ ഉള്ളത്.…

എറണാകുളം:    കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് സംഘടനാ തലത്തിൽ വിവിധങ്ങളായ പ്രതിരോധ പ്രവർത്തനങ്ങളാണ് കുടുംബശ്രീ ആവിഷ്കരിച്ചിരിക്കുന്നതായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. കുടുംബശ്രീയുടെ ത്രിതല സംവിധാനങ്ങളെയും ഉൾപ്പെടുത്തിയുള്ള മൂന്ന് പരിപാടികൾ പ്രധാനമായും നടക്കുന്നു.…

സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്ന ലോക്ക് ഡൗണിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നതിനായി കൊച്ചി സിറ്റി പോലീസ് പരിശോധനകൾ കടുപ്പിച്ചു. തിങ്കളാഴ്ച മാത്രം കൊച്ചി നഗരത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരെ 97 കേസുകൾ രജിസ്റ്റർ…

വീടുകളിൽ ചികിത്സയിലുള്ളവർക്കായി ഓക്സിജൻ സംവിധാനം ഒരുക്കുന്ന പ്രവർത്തനം ആരംഭിച്ചു വീടുകളിൽ ചികിത്സയിലുള്ള രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ഓക്സിജൻ കോൺസെന്ററേറ്ററുകൾ എത്തിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. ഓക്സിജൻ സഹായം ആവശ്യമായ കോവിഡ്, കോവിഡിതര രോഗികളെ ലക്ഷ്യമിട്ടാണ് കോൺസെന്ററേറ്ററുകൾ…

പെരുമ്പാവൂര്‍ വിഎംജെ ഹാളില്‍ അതിഥി തൊഴിലാളികള്‍ക്കായി സിഎഫ്എല്‍ടിസി/സിസിസി ആരംഭിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം 27 കോവിഡ് പോസിറ്റീവ് കേസുകള്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം…

എറണാകുളം: ജില്ലയിലെ മെഡിക്കൽ ഓക്സിജൻ്റെ വിതരണവും ലഭ്യതയും ഉറപ്പുവരുത്തുന്നതിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. ഓക്സിജൻ വിതരണത്തിൽ ഉണ്ടായേക്കാവുന്ന പൂഴ്ത്തി വയ്പ്, നിയമപരമല്ലാത്ത വില്പന, അനധികൃതമായ വിലക്കയറ്റം എന്നിവ തടയുന്നതിനാണ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓക്സിജൻ നിറക്കൽ…

എറണാകുളം: കേരളം സ്വന്തമായി വാങ്ങിയ കൊവിഡ് പ്രതിരോധ വാക്സിൻ ജില്ലയിലെത്തി. കോവി ഷീൽഡിൻ്റെ മൂന്നര ലക്ഷം ഡോസാണ് എത്തിയത്. 12.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ വാക്സിൻ മഞ്ഞുമ്മലിലെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1787 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3741 കിടക്കകളിൽ 1954 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1715 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 3625 കിടക്കകളിൽ 1909 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം  ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് കുറഞ്ഞത് ഒരു ഡൊമി സിലി കെയർ സെൻ്ററോ എഫ്എൽടിസിയോ മൂന്ന് ദിവസത്തിനകം ആരംഭിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റിയുടെ കോവിഡ്…