എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1095 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 2181 കിടക്കകളിൽ 1086 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം: ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഓക്സിജന്‍ വിതരണത്തിനായുള്ള വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ പോലീസ് മേധാവി,…

എറണാകുളം: ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ ആവശ്യത്തിനായി സജ്ജമാക്കും. ജില്ലാ കളക്ടറുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വ്യവസായ ആവശ്യത്തിനായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ രംഗത്ത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍…

എറണാകുളം: ജില്ലയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലായുള്ളത് 424 കോവിഡ് തീവ്രപരിചരണ തീവ്രപരിചരണ കിടക്കകൾ. സർക്കാർ ആശുപത്രികളിൽ 196 ഐ.സി.യു കിടക്കുകളും സ്വകാര്യ ആശുപത്രികളിൽ 228 ഐ.സി.യു കിടക്കുകളുമാണ് ജില്ലയിൽ ഉള്ളത്. സർക്കാർ ആശുപത്രികളിൽ…

എറണാകുളം: കോവിഡ് സാഹചര്യത്തിൽ ഉപഭോക്കാക്കളുടെ പരാതി പരിഹരിക്കുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ കൺട്രോൾ റൂം സജ്ജീകരിച്ചു. പാക്കേജ്ഡ് കമ്മോഡിറ്റികളിൽ അമിത വില ഈടാക്കുന്നതും നിയമപരമായ രേഖപ്പെടുത്തലുകൾ ഇല്ലാത്തതും ,വിൽപന വില ചുരണ്ടി മാറ്റുന്നതും മറയ്ക്കുന്നതും…

കൊറോണ കൺട്രോൾറൂം എറണാകുളം 28/4/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 5287 പേർക്ക് രോഗം സ്ഥിരീകരിച്ചു • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2 • സമ്പർക്കം വഴി…

എറണാകുളം: ജില്ലയിലെ കോവിഡ് പ്രതിരോധ വാക്‌സിൻ ക്ഷാമത്തിന് പരിഹാരമായി കൂടുതൽ വാക്‌സിനെത്തി. 20,000 ഡോസ് വാക്‌സിനാണ് കൂടുതലായി ജില്ലയിൽ എത്തിയത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 199 വാക്‌സിൻ വിതരണ കേന്ദ്രങ്ങളാണ് നിലവിൽ ജില്ലയിലുള്ളത്. കഴിഞ്ഞദിവസം…

എറണാകുളം: വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ളവർക്കുള്ള കോവിഡ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കും. ആൻ്റിജൻ ടെസ്റ്റാണ് നടത്തുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കുള്ള കോവിഡ് ടെസ്റ്റിനായിരിക്കും മുൻഗണന. ജില്ലയിൽ 6207 കൗണ്ടിംഗ്…

എറണാകുളം: പ്രശസ്ത ടി വി ജേണലിസ്റ്റ് ബര്‍ഖാ ദത്തിന് കേരള മീഡിയ അക്കാദമിയുടെ 2020ലെ ദേശീയ മാധ്യമ പ്രതിഭാ പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ഉള്‍ക്കൊളളുന്നതാണ് അവാര്‍ഡ്. കൊവിഡ് കാലത്തെ ധീര…

എറണാകുളം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യഥാർത്ഥ വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്നതിനും വാക്‌സിൻ എടുക്കുന്നതിനുള്ള ഓൺലൈൻ റജിസ്‌ട്രേഷൻ നടത്തുന്നുന്നതിൽ സഹായിക്കുന്നതിനുമായി നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കേരളത്തിലെ 1500 യൂത്ത് ക്ലബുകളിൽ ഹെൽപ് ഡെസ്കുകൾ…