കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളായ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് എന്നിവയുടെ പലവ്യഞ്ജനങ്ങള്‍ / നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറികള്‍, മത്സ്യ മാംസാദികള്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു വാങ്ങുന്നതിനുള്ള സൗകര്യം എറണാകുളത്തു സപ്ലൈകോയുടെ ഗാന്ധിനഗര്‍ ഹൈപ്പര്‍…

എറണാകുളം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശുപത്രികളില്‍ തീപിടിത്തമുണ്ടാകുകയും നിരവധി രോഗികള്‍ മരിക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും തീപിടിത്തമുണ്ടാകാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്ത്ര…

എറണാകുളം:കോവിഡ് വ്യാപനം ചെറുക്കുന്നതിനായി മെയ് 4 മുതൽ 9 വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവ പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ഈ ദിവസങ്ങളിൽ അനുവദനീയമായ കാര്യങ്ങൾ ഇവയാണ്. അവശ്യ സർവീസ്…

എറണാകുളം : എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി പൂർണ്ണമായും കോവിഡ് ആശുപത്രി ആകിയതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കോവിഡ് ഇതര വിഭാഗങ്ങളുടെയും ഒപിയുടെയും പ്രവർത്തനം നിർത്തിവെച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.…

എറണാകുളം: ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടർന്ന് സ്വകാര്യ ലാബുകൾ പ്രവർത്തനം നിർത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. സർക്കാർ നിശ്ചയിച്ചതിനേക്കാൾ കൂടിയ നിരക്ക് ഈടാക്കിയാലും…

എറണാകുളം: മുൻകാലങ്ങളിലെ ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങളിൽ നിന്നുള്ള ഫലസൂചനകളിൽ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഫലസൂചനകൾ. ഒരു ബൂത്തിലെ വോട്ട് എണ്ണുമ്പോള്‍ തന്നെ ആ വോട്ടിംഗ് യന്ത്രത്തിലെ ഫലം അറിയാന്‍ സാധിക്കുന്ന…

എറണാകുളം: ജില്ലയിലെ കോവിഡ് ചികിത്സക്കാവശ്യമായ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ' ഓക്സിജൻ വാർ റൂം' പ്രവർത്തനമാരംഭിച്ചു. ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് യഥാസമയം ഓക്സിജൻ എത്തിക്കുക എന്ന ദൗത്യം ഫലപ്രദമായി നിറവേറ്റാനാണിതെന്ന് ജില്ലാ…

എറണാകുളം: കോവിഡ് രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജയഘോഷ യാത്രകള്‍, പ്രകടനങ്ങൾ എന്നിവ നിരോധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിട്ടു. നിരോധനം മറികടന്ന് ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ്…

എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. 14 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ജോലികൾക്കായി 3651 കൗണ്ടിംഗ് സ്റ്റാഫുകളെ നിയമിച്ചു കഴിഞ്ഞു. ഇവർക്കുള്ള പരിശീലനവും പൂർത്തിയായി. വോട്ടെണ്ണുന്നതിനുള്ള ഹാളുകളുടെ സജ്ജീകരണവും പൂർത്തിയായി. പെരുമ്പാവൂർ…

എറണാകുളം: കൊറോണ മഹാമാരിയുടെ രണ്ടാം തരംഗം പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോഴും ഇതിനെ പ്രതിരോധിക്കാന്‍ സര്‍വ്വം സജ്ജമായി മുന്നില്‍ നില്‍ക്കുകയാണ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി രാപകലില്ലാതെ കോവിഡിന് പ്രതിരോധം തീര്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ജില്ലയെ…