എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ നിരീക്ഷക സംഘങ്ങള്‍ക്കുള്ള കോവിഡ് പ്രോട്ടോകോള്‍ കിറ്റുകളുടെ വിതരണം ആരംഭിച്ചു. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലെയും വരണാധികാരികളുടെ ഓഫീസുകള്‍ക്കാണ് കിറ്റുകള്‍ കൈമാറുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായി ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജീവനക്കാർക്കുള്ള രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു. ജില്ലയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് പരിശീലനം നടക്കുന്നത്. മാര്‍ത്തോമ കോളേജ് ഓഫ് മാനേജ്മെന്‍റ് പെരുമ്പാവൂര്‍, യു.സി കോളേജ് ആലുവ, ജീവസ് സി.എം.ഐ സെന്‍റെറല്‍…

കാക്കനാട്: വോട്ടെടുപ്പിൽ മുഴുവൻ ആളെയും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിൻ്റെ ഭാഗമായി ജില്ലയിലെ പ്രധാന 10 കേന്ദ്രങ്ങളിൽ വോട്ടർ ബോധവത്കരണ സന്ദേശം…

എറണാകുളം: ജില്ലയിലെ 14 പോളിംഗ് സ്റ്റേഷനുകൾ വനിതാ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കും. ഇവിടെയുള്ള പോളിംഗ് ഉദ്യോഗസ്ഥരെല്ലാം തന്നെ വനിതകളായിരിക്കും. സുരക്ഷക്കായി വനിതാ പോലീസുകാരെയും നിയമിക്കും. നിയോജക മണ്ഡലങ്ങളും ജില്ലലയിലെ വനിതാ പോളിംഗ് സ്റ്റേഷനുകളും. പെരുമ്പാവൂർ…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ്റെ നേതൃത്വത്തിൽ ഹാൻഡ് സാനിറ്റൈസർ, എൻ 95 മാസ്ക്, കൈയുറകൾ, ഫേസ് ഷീൽഡ് എന്നിവയാണ് എത്തിച്ചത്. സെക്ടറൽ ഓഫീസർമാർക്കും, സോണൽ…

എറണാകുളം: ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടപടികൾ പൂര്‍ത്തിയായി. 14 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വി.പാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ്…

എറണാകുളം: സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയവഴിയുള്ള അനധികൃത പരസ്യങ്ങള്‍ക്കെതിരെ നിരീക്ഷണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമാക്കി. പരസ്യങ്ങളുടെയും പെയ്ഡ് ന്യൂസിന്റെയും നിരീക്ഷണത്തിനായി രൂപീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മീഡിയ മോണിറ്ററിംഗ് കമ്മറ്റിക്ക് ഇത് സംബന്ധിച്ച്…

എറണാകുളം: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന മാർച്ച് 14 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 വരെ 2540…

പ്ലാസ്റ്റിക്ക് ഉപയോഗിച്ചാൽ കർശന നടപടി കാക്കനാട്: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നടപ്പിലാക്കിയ ഹരിത പ്രോട്ടോകോൾ നിയസഭാ തിരഞ്ഞെടുപ്പിലും ശക്തമാക്കി ശുചിത്വമിഷൻ. മാലിന്യരഹിതമായതും ജനങ്ങൾക്കും പ്രകൃതിക്കും ദോഷം വരുത്താത്തതുമായ തിരഞ്ഞെടുപ്പ് ലക്ഷ്യം…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നോമിനേഷൻ ഫോമുകൾ ഓൺലൈനായി പൂരിപ്പിക്കാം. എന്നാൽ പൂരിപ്പിച്ച അപേക്ഷകൾ സബ്മിറ്റ് ചെയ്യാൻ സാധിക്കില്ല. ഇത് പ്രിൻ്റ് എടുത്ത് ഓരോ നിയോജക മണ്ഡലത്തിൻ്റെയും ബന്ധപ്പെട്ട വരണാധികാരികൾക്ക് നേരിട്ട് സമർപ്പിക്കണം. ഓൺലൈൻ അപേക്ഷകൾ…