എറണാകുളം: കോവിസ് വാക്സിനേഷൻ ജില്ലയിൽ പുരോഗമിക്കുന്നു. 62312 ആരോഗ്യ പ്രവർത്തകർ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. 30755 ആണ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം. ഇതുവരെ 40072 മുന്നണി പോരാളികൾ…
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ രണ്ടാം ഘട്ട പരിശീലനം 17,18,19 തീയതികളിൽ നടക്കും. ഉദ്യോഗസ്ഥർക്ക് സി-വിജിൽ, നോമിനേഷൻ പ്രക്രിയകൾ, വോട്ടിംഗ് യന്ത്രങ്ങളുടെ പരിചയപ്പെടുത്തൽ എന്നീ പരിശീലനങ്ങൾ പൂർത്തിയാക്കി. അടുത്ത ഘട്ടത്തിൽ പ്രിസൈഡിംഗ് ഓഫീസർമാർക്കും…
എറണാകുളം: ജില്ലയിലെ 2021 നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായുള്ള വിജ്ഞാപനം ഈ മാസം 12 ന് പുറപ്പെടുവിക്കും. അന്നുമുതൽ 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും സഹവരണാധികാരികൾക്കും മുമ്പാകെ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. ഇക്കുറി…
എറണാകുളം: ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡല പരിധികളിലായി 7628 പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്ക്വാഡുകള്‍ നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, കൊടി തോരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തു.…
എറണാകുളം: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന മാർച്ച് 9 ചൊവ്വ ഉച്ചയ്ക്ക് 1.30 വരെ 324…
എറണാകുളം: അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എല്ലാവിധ സംരക്ഷണവും ഒരു കുടക്കീഴില്‍ ഒരുക്കുന്ന 'സഖി' വണ്‍സ്റ്റോപ്പ് സെന്‍റെര്‍ ജില്ലയിൽ പ്രവര്‍ത്തനം ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ ഇരയാകുന്നവര്‍ക്ക് അടിയന്തര അഭയം ഒരുക്കുക,…
എറണാകുളം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നടപടി ശക്തമാക്കി. മാതൃകപെരുമാറ്റച്ചട്ട പാലനത്തിന്റെ നോഡൽ ഓഫീസറായ എ.ഡി.എം കെ.എ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് ആന്‍റി ഡിഫെയ്സ്മെന്‍റ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നത്. ഓരോ നിയോജക…
എറണാകുളം: ജില്ലയിൽ കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്ന സാഹചര്യത്തിൽ കുടിവെള്ള വിതരണം ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ്. കുണ്ടന്നൂർ മേൽപ്പാലത്തിൻ്റെ നിർമ്മാണ സമയത്ത് മരടിലെ ചില ഭാഗങ്ങളിലേക്കുള്ള…
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ സഹായകമായ സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായി. പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന…
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 മായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് കണക്കുകള്‍ നിരീക്ഷിക്കുന്നതിന് വിവിധ സ്‌ക്വാഡുകളേയും ഉദ്യോഗസ്ഥരേയും വിന്യസിച്ചു. എല്ലാ നിയമസഭാമണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകള്‍ നിരീക്ഷിക്കുന്നതിന് നോഡല്‍ ഓഫീസറായ ഫിനാന്‍സ്…