എറണാകുളം: സ്വീപ്പ് വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ബോധവത്കരണ സന്ദേശങ്ങളടങ്ങിയ കൂറ്റന്‍ ഹൈഡ്രജന്‍ ബലൂണ്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. ബീന ഉദ്ഘാടനം ചെയ്തു. പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ്…
പ്രചാരണ പരിപാടികളുമായി ജില്ലയിലെങ്ങും വോട്ടുവണ്ടിയെത്തും എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ ബോധവത്കരണത്തിന് വിപുലമായ പ്രചാരണ പരിപാടികള്‍ നടപ്പാക്കുകയാണ് സ്വീപ്പ്. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ട പാലനം നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഔദ്യോഗികമായി തുടക്കമായി.…
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രികകള്‍ നല്‍കിയിട്ടുളള സ്ഥാനാര്‍ത്ഥികള്‍, എക്സ്പെന്‍ഡിച്ചര്‍ ഏജന്‍റുമാര്‍ എന്നിവര്‍ക്കായി തിരഞ്ഞെടുപ്പ് വരവ്, ചെലവ് കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതിനായി ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നു. പെരുമ്പാവൂര്‍,…
എറണാകുളം: ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 110 സ്ഥാനാര്‍ത്ഥികളുടെ പത്രികളാണ് സൂക്ഷ്മപരിശോധനയില്‍ അംഗീകാരം നേടിയത്. ജില്ലയില്‍ സമര്‍പ്പിക്കപ്പെട്ട ആകെ നാമനിര്‍ദ്ദേശപത്രികകള്‍ 239 ആയിരുന്നു. സൂക്ഷ്മപരിശോധനയില്‍ 129 പത്രികകളാണ്…
എറണാകുളം: ജില്ലയിൽ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളുടെ വിതരണം മാർച്ച് 26 മുതൽ ആരംഭിക്കും. 80 വയസ്സു കഴിഞ്ഞവർ, ഭിന്നശേഷി വിഭാഗക്കാർ, കോവിഡ് ബാധിതർ എന്നിവർക്കാണ് സ്പെഷൽ പോസ്റ്റൽ ബാലറ്റുകൾ അനുവദിച്ചിരിക്കുന്നത്. 26 മുതൽ പോളിംഗ്…
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പുരോഗമിക്കുന്നു. ജില്ലയിലെ 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 239 നാമനിര്‍ദ്ദേശപത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി നാല് നാമനിര്‍ദ്ദേശപത്രികകള്‍ വരെ സമര്‍പ്പിക്കാന്‍…
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ഞായറാഴ്ച (21/03/21) നടക്കും. 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ കാക്കനാട് കുഴിക്കാട്ടുമൂലയിലുള്ള കേന്ദ്രത്തില്‍ നിന്നും രാവിലെ എട്ട് മണിമുതല്‍…
എറണാകുളം: ജില്ലയിലെ വിവിധ നിയമസഭാ നിയോജകമണ്ഡല പരിധികളിലായി അനുമതിയില്ലാത്ത 30905 പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, കൊടി തോരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് നീക്കം ചെയ്തത്.…
കാക്കനാട്: ജില്ലയിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്സിനേഷൻ നൽകുന്നതിന്റെ ഭാഗമായി മൊബൈൽ വാക്സിനേഷൻ ടീം പ്രവർത്തനം ആരംഭിച്ചു. ജില്ല കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ ആറു ലക്ഷം വരുന്ന…
എറണാകുളം:വോട്ടെടുപ്പിൽ മുഴുവൻ ആളെയും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ദർബാർ ഹാൾ ഗ്രൗണ്ടിൽ 21 ന് വൈകിട്ട് 5ന് വോട്ടർ…