എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പകുതി പോളിംഗ് ബൂത്തുകളിലും ലൈവ് വെബ് കാസ്റ്റിംഗ് ഉറപ്പാക്കണമെന്ന ഇലക്ഷന്‍ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍റെര്‍നെറ്റ് കേബിളുകള്‍ക്ക് തകരാര്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള റോഡിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം…
എറണാകുളം: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന മാർച്ച് രാവിലെ 11.30 വരെ 10871 പരാതികളാണ് സമര്‍പ്പിക്കപ്പെട്ടതെന്ന്…
എറണാകുളം: ലോക ക്ഷയരോഗ ദിനാചരണത്തിൻറെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എന്‍ .കെ കുട്ടപ്പൻ നിർവ്വഹിച്ചു .കോവിഡ് മഹാമാരിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ക്ഷയരോഗ നിർമ്മാർജന പ്രവർത്തനങ്ങളിൽ ശ്രദ്ധ കുറയരുത് എന്ന് അദ്ദേഹം…
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പ് വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഫോര്‍ട്ട്‌കൊച്ചി ആര്‍ഡിഒ ഓഫീസ് വളപ്പില്‍ സജ്ജീകരിച്ച മാതൃകാ പോളിംഗ് സ്‌റ്റേഷന്‍ സബ് കളക്ടര്‍ ഹാരിസ് റഷീദ്…
എറണാകുളം: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കോതമംഗലം പീസ് വാലിയില്‍ ഭിന്നശേഷിക്കാര്‍ക്കായി വോട്ടിങ് പരിശീലന പരിപാടി സംഘടിപ്പിച്ചു. വീല്‍ചെയറില്‍ സഞ്ചരിക്കുന്ന അന്‍പതോളം ഭിന്നശേഷിക്കാരാണ് പരിപാടിയില്‍ പങ്കെടുത്തത്. പീസ് വാലിയില്‍ സജ്ജമാക്കിയ മാതൃക പോളിംഗ് ബൂത്തില്‍ ഭിന്നശേഷിക്കാര്‍ക്ക്…
എറണാകുളം: ജില്ലാ ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇലക്ഷന്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്പോര്‍ട്സ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ബ്ലോക്ക് ലെവല്‍ സ്പോര്‍ട്സ് ടൂര്‍ണമെന്‍റ് ഈ മാസം…
എറണാകുളം: സ്വീപ്പ് വോട്ടര്‍ ബോധവത്കരണ പരിപാടികളുടെ ഭാഗമായി സിവില്‍ സ്റ്റേഷനിലും ബോധവത്കരണ സന്ദേശമടങ്ങിയ ബലൂണ്‍ ഉയര്‍ത്തി. സിവില്‍ സ്റ്റേഷന്‍ കോംപൗണ്ടിലെ പരേഡ് ഗ്രൗണ്ടില്‍ സ്ഥാപിച്ച ഇലക്ഷന്‍ / കോവിഡ് സന്ദേശങ്ങള്‍ അടങ്ങിയ കൂറ്റന്‍ ഹൈഡ്രജന്‍…
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌പെഷ്യല്‍ ജനറല്‍ ഒബ്‌സര്‍വര്‍ ജെ. രാമകൃഷ്ണറാവു ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, പോലീസ് കമ്മീഷണര്‍ നാഗരാജു, റൂറല്‍ എസ്. പി. കെ. കാര്‍ത്തിക് എന്നിവരുമായി ചേംബറില്‍ ചര്‍ച്ച…
എറണാകുളം: ജില്ലയിലെ വിവിധ നിയമസഭാ നിയോജകമണ്ഡല പരിധികളിലായി അനുമതിയില്ലാത്ത 51269 പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, കൊടി തോരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് നീക്കം ചെയ്തത്.…
പുരുഷ വോട്ടർമാർ 1295142 വനിതാ വോട്ടർമാർ 1354171 എറണാകുളം: ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലാകെ 2649340 വോട്ടർമാർ. 1295142 പുരുഷ വോട്ടർമാരും 1354171 വനിതാ വോട്ടർമാരും 27 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇതിൽ ഉൾപ്പെടും. 93,359…