എറണാകുളം: പോളിംഗ് ബൂത്തുകളിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടിംഗ് പ്രക്രിയ മാര്‍ച്ച് 31 ന് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. ആകെ 38770 12 ഡി പോസ്റ്റല്‍ വോട്ടിംഗ്…
എറണാകുളം: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും ഐസിഡിഎസ് കൊച്ചി അര്‍ബന്‍ 1 ഉം 2 ഉം സംയുക്തമായി വോട്ടവകാശ ബോധവത്ക്കരണ വെബിനാര്‍ സംഘടിപ്പിച്ചു. സ്വീപ്…
എറണാകുളം: ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുള്ള ഇവിഎം ബാലറ്റുകളും ടെന്‍ഡേര്‍ഡ് ബാലറ്റുകളും സിവില്‍ സ്‌റ്റേഷനിലെത്തി. അതാത് മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്ക് കൈമാറി. ഓരോ മണ്ഡലത്തിലേക്കും വിതരണം ചെയ്ത ബാലറ്റുകള്‍. പെരുമ്പാവൂര്‍ - ഇവിഎം…
എറണാകുളം: ജില്ലയിലെ 14 നിയമസഭാ നിയോജകമണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികള്‍ അതത് മണ്ഡലങ്ങൾക്കായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ സ്ട്രോംഗ് റൂമുകളില്‍ ആരംഭിച്ചു. തിങ്കളാഴ്ചയോടെ കമ്മീഷനിംഗ് നടപടികള്‍ പൂര്‍ത്തിയാകും. അതത് നിയോജകമണ്ഡല വരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് കമ്മീഷനിംഗ്…
എറണാകുളം: ജില്ലയിൽ അവശ്യ സർവീസുകാർക്കുള്ള വോട്ടെടുപ്പ് മാർച്ച് 28 മുതൽ 30 വരെ അതാത് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടക്കും. രാവിലെ 9 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. പോളിംഗ് ഡ്യൂട്ടിയില്ലാത്ത അവശ്യ…
എറണാകുളം: ജില്ലയിലെ വിവിധ നിയമസഭാ നിയോജകമണ്ഡല പരിധികളിലായി അനുമതിയില്ലാത്ത 60266 പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, കൊടി തോരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് നീക്കം ചെയ്തത്.…
എറണാകുളം: ഏപ്രില്‍ 6 ന് നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള 846 പോളിംഗ് സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍…
എറണാകുളം: ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ സജ്ജീകരണം, ഉദ്യോഗസ്ഥ വിന്യാസം ഉൾപ്പടെ പൊതു തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ആബ്സൻ്റീ വോട്ടേഴ്സിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. അവശ്യ സർവീസുകാർക്കുള്ള പോസ്റ്റൽ വോട്ടിംഗ് സെൻ്ററുകളുടെ പ്രവർത്തനം 28 മുതൽ…
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്ത് അനധികൃത പണമിടപാടുകൾക്കെതിരെ പരിശോധനകൾ കർശനമാക്കാൻ തിരഞ്ഞെടുപ്പ് സെപഷ്യൽ എക്സ്പെൻഡീച്ചർ ഒബ്സർവർ പുഷ്പേന്ദർ സിംഗ് പുനിയ നിർദ്ദേശിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന തിരഞ്ഞെടുപ്പ് ചിലവുകൾ സംബന്ധിച്ച കാര്യങ്ങൾ…
എറണാകുളം: പറവൂര്‍ നിയമസഭാ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി 80 വയസ്സിന് മുകളില്‍ പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്കുള്ള (ആബ്സന്‍റീവ് വോട്ടേഴ്സ്) പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍…