എറണാകുളം:  കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിന് ബ്രെയ്‌ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ ബൂത്തുകളില്‍ ലഭ്യമാണ്. ബ്രെയ്‌ലി ഡമ്മി ബാലറ്റ് ഷീറ്റുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയില്‍…

എറണാകുളം: പോളിംഗ് കേന്ദ്രങ്ങളില്‍ ബയോ ടോയ്‌ലെറ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചു. ജില്ലയില്‍ ആകെ 25 ബൂത്തുകളിലാണ് ബയോടോയ്‌ലെറ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ആകെ 52 യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. ചിറ്റൂര്‍ ഗവ. എല്‍പിഎസ് സ്‌കൂളില്‍ സ്ഥാപിച്ച ബയോടോയ്‌ലെറ്റുകള്‍ അസിസ്റ്റന്റ്…

എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വ്യാഴാഴ്ച മുതല്‍ ( 01/04/21) ബന്ധപ്പെട്ട നിയോജകമണ്ഡലങ്ങളില്‍ സജ്ജമാക്കിയിരിക്കുന്ന വോട്ടിംഗ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാം. ഏപ്രില്‍ മൂന്നാം തീയതിക്കകം തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്ദ്യോഗസ്ഥര്‍ പോസ്റ്റല്‍…

എറണാകുളം: തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസമായ ഏപ്രില്‍ 5നും ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) അംഗീകാരം…

എറണാകുളം: പോളിംഗ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി (ആബ്സെന്‍റീവ് വോട്ടേഴ്സ്) പുതുതായി ഒരുക്കിയ പോസ്റ്റല്‍ വോട്ടിംഗ് നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജില്ലയിലെ 14 നിയമസഭാ നിയോജകമണ്ഡലങ്ങളിലായി ഈ വിഭാഗത്തിൽ 95 ശതമാനം പോളിംഗ്…

എറണാകുളം: സ്വീപ്പ് വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കവിത, പാട്ട്, തിരഞ്ഞെടുപ്പ് മുദ്രാവാക്യം, ഉപന്യാസം എന്നീ ഇനങ്ങളിലായി നടത്തിയ മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍…

എറണാകുളം:  ദേശീയ തലത്തിലുള്ള എന്‍ എസ് ക്യൂ എഫ് & എന്‍ സി വി ഇ റ്റി അംഗീകാരത്തോടെയുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ ( സി ഇ റ്റി) ആകുവാനുള്ള പരിശീലനത്തിന് അസാപ് കേരള…

എറണാകുളം: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാൽ അതിവേഗം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന മാർച്ച് 31 രാവിലെ 10.30 വരെ 15452 പരാതികളാണ്…

എറണാകുളം: ജില്ലയിലെ അവശ്യ സര്‍വീസ് വിഭാഗത്തിനായുള്ള പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി. 90.72 ശതമാനം പോളിംഗാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. അവശ്യസര്‍വീസ് വിഭാഗത്തിലുണ്ടായിരുന്ന 2544 വോട്ടര്‍മാരില്‍ 2308 പേര്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ സജ്ജമാക്കിയിരുന്ന പോസ്റ്റല്‍ വോട്ടിംഗ് സെന്‍റെറുകളില്‍…

കൂട്ടം കൂടലും സൗഹൃദ സംഭാഷണവും വേണ്ട എറണാകുളം: ബൂത്തുകളിൽ സൗഹൃദ സംഭാഷണങ്ങളും പരിചയം പുതുക്കലും വേണ്ടെന്ന് ജില്ലാ ഭരണ കൂടത്തിൻ്റെ കർശന നിർദ്ദേശം. വോട്ട് ചെയ്തതിനു ശേഷം കൂട്ടം കൂടി നിൽക്കാതെ നേരെ വീട്ടിലേക്കു…