എറണാകുളം: ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ അന്തിമ കണക്കുകള്‍. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 184514. വോട്ട് ചെയ്തവര്‍ 140840. വോട്ടിംഗ് ശതമാനം 76.33. അങ്കമാലി നിയോജകമണ്ഡലം. ആകെ…

കാക്കനാട്: ആദ്യം വധുവിൻ്റെ വോട്ട്, പിന്നെ മിന്നുകെട്ട്, വീണ്ടും ബൂത്തിലെത്തി വരൻ്റെ വോട്ട്. താലികെട്ടും വോട്ടും ഒരേ ദിവസമായതിനാൽ ബൂത്തിലും പള്ളിയിലുമായി ഓടുകയായിരുന്നും മലയാറ്റൂരിലെ വധൂവരന്മാർ. കല്യാണമാണെങ്കിലും വോട്ടു കളയില്ലെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഇവർ. മലയാറ്റൂർ…

 എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍ സ്ലിപ്പ് മാത്രം പോരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകള്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല. അത് മാത്രമായി…

കാക്കനാട്: കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സജ്ജമാക്കിയിരിക്കുന്നത് 3899 പോളിംഗ് ബൂത്തുകൾ. 2016 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 1647 പോളിംഗ് ബൂത്തുകളാണ് ഇത്തവണ അധികമായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ…

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നതിനായി കളക്ടറേറ്റിൽ കൺട്രോൾ റൂം പൂർണ്ണ സജ്ജം. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മുതൽ വോട്ടെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ കൺട്രോൾ റൂമിൻ്റെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തനങ്ങൾ പുരോഗമിക്കുക. സെക്ടറൽ ഓഫീസർമാരുടെ…

എറണാകുളം: പഴുതടച്ച ക്രമീകരണങ്ങളുമായി തിരഞ്ഞെടുപ്പിനൊരുങ്ങി ജില്ല. 14 നിയോജക മണ്ഡലങ്ങളിലായുള്ള 3899 പോളിംഗ് സ്റ്റേഷനുകളും തിങ്കളാഴ്ച വൈകീട്ടോടെ സജ്ജമായി. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് യന്ത്രങ്ങൾ, വോട്ടര്‍പട്ടിക, കോവിഡ് പ്രതിരോധ സാമഗ്രികൾ എന്നിവയുമായി ബൂത്തുകളില്‍…

കാക്കനാട്: ഒരു മാസത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അന്തിമ ഒരുക്കങ്ങളിൽ ഉദ്യോഗസ്ഥർക്ക് ആവേശം പകർന്ന് കളക്ടർ എസ്.സുഹാസ്. പോളിംഗ് ഡ്യൂട്ടിയിലുള്ള ജീവനക്കാരോടൊപ്പം ബൂത്തിൽ ചിലവഴിച്ചാണ് തൻ്റെ പിന്തുണ കളക്ടർ അറിയിച്ചത്. കൊച്ചി മണ്ഡലത്തിലെ രാമൻ തുരുത്ത്…

എറണാകുളം: പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം മാര്‍ച്ച് 5 തിങ്കളാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. പോളിംഗ് സാമഗ്രികള്‍ കളക്ട്രേറ്റിലെ സംഭരണ കേന്ദ്രത്തില്‍ നിന്ന് അതാത് താലൂക്കുകളിലെത്തിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തിലെയും ഇആര്‍ഒമാരായ തഹസില്‍ദാര്‍മാര്‍ക്കാണ് വിതരണച്ചുമതല.…

എറണാകുളം: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ഏപ്രില്‍ നാല് രാവിലെ 6.30 വരെ 18176 പരാതികളാണ്…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തുകയും പോളിങ് ബൂത്തുകൾ സജ്ജമാവുകയും ചെയ്തതോടെ ഹരിത പെരുമാറ്റ ചട്ടം കൂടുതൽ കർശനമാക്കാൻ ശുചിത്വ മിഷൻ. ഹരിത തിരഞ്ഞെടുപ്പ് സന്ദേശങ്ങൾ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനുള്ള ബോധവൽക്കരണ…