21 സ്വകാര്യ ആശുപത്രികൾ എംപാനൽ ചെയ്തു എറണാകുളം: കോവിഡ് പ്രതിരോധത്തിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികളും പങ്കാളികളാകുന്നു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്)ക്കു കീഴിൽ 21 സ്വകാര്യ ആശുപത്രികളാണ് കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഇതുവരെ…

എറണാകുളം: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള മെഡിക്കല്‍ ഓക്‌സിജന്‍ വിതരണം ബിപിസിഎല്ലില്‍ നിന്നാരംഭിച്ചു. കൊച്ചി റിഫൈനറിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് മെഡിക്കല്‍ ഓക്‌സിജന്‍ വഹിച്ചുള്ള ആദ്യ പാഴ്‌സല്‍ ട്രക്ക് ഫഌഗ് ഓഫ്…

രോഗവ്യാപനം തടയാന്‍ വിപുലമായ ക്രമീകരണങ്ങൾ എറണാകുളം: കോവിഡ് രോഗവ്യാപനത്തിന്‍റെ രണ്ടാം തരംഗം പ്രതിരോധിക്കുന്നതിനായി ജില്ലിയില്‍ വിപുലമായ പദ്ധതിക്ക് രൂപം നല്‍കി. വരും ദിവസങ്ങളില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ലഭ്യമായിട്ടുള്ള സാധാരണ കിടക്കള്‍, വെന്‍റിലേറ്റര്‍, ഓക്സിജന്‍,…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഒരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ വരണാധികാരികള്‍ സഹവരണാധികാരികള്‍ എന്നിവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തിന്‍റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കേണ്ട ക്രമീകരണങ്ങൾ ഉദ്യോഗസ്ഥ…

എറണാകുളം:കോവിഡ് വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. എറണാകുളം ഉൾപ്പടെയുള്ള അഞ്ച് റീജിയണുകളിലേക്കായി എത്തിയ 1.75 ലക്ഷം ഡോസ് വാക്സിനിൽ ജില്ലയ്ക്ക് ലഭിച്ചത് 30,000 ഡോസ് വാക്സിനാണ്. ഇതുപയോഗിച്ച് ഏപ്രിൽ 20 ചൊവ്വാഴ്ച മുതൽ വാക്സിനേഷൻ…

എറണാകുളം: ആലുവ ജില്ലാ ആശുപത്രിയിലെ പുതിയ കോവിഡ് ബ്ലോക്ക് ജില്ലാ കളക്ടർ എസ്.സുഹാസ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കോവിഡ് പോസിറ്റീവ് ആയ ഗർഭിണികൾക്ക് പ്രസവ സൗകര്യവും ഉൾപ്പെടുത്തിയതാണ് പുതിയ ബ്ലോക്ക് .പ്രസവ - പ്രസവാനന്തര…

എറണാകുളം: ജില്ലയിലെ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന പ്രത്യേക പരിശോധനാ ക്യമ്പയിന്‍റെ ആദ്യദിനം മികച്ച പ്രതികരണം. 15000 ത്തിൽ അധികം പരിശോധനകളാണ് ആദ്യ ദിനം ജില്ലയിൽ നടത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ 31000…

എറണാകുളം: പിറവം നിയോജകമണ്ഡലത്തിൽ ഇടയാർ കൂത്താട്ടുകുളം റോഡിൽ സ്ഥിതി ചെയുന്ന വീതി കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ ഇടയാർ (രാമഞ്ചിറ) പാലത്തിൻറെ പുനർനിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാല്‍ 2021 ഏപ്രിൽ 15 മുതല്‍ പ്രവൃത്തി തീരുന്നതുവരെ പാലം…

നിയന്ത്രണങ്ങൾ കടുപ്പിച്ചു എറണാകുളം: കോവിഡ് രോഗ വ്യാപനം വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പാക്കുന്നതിന് പോലീസിൻ്റെ നേതൃത്വത്തിലും നടപടികൾ ശക്തമാക്കി. കൂടുതൽ ആളുകളിലേക്ക് വാക്സിനേഷൻ കൃത്യമായി എത്തിയാക്കുന്നതിനുള്ള നടപടികളും…

പരിശോധന വർധിപ്പിക്കും എറണാകുളം: കോവിഡ് രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 12000മായി വര്‍ദ്ധിപ്പിക്കും. രണ്ടാഴ്ചക്കുള്ളിൽ ജില്ലയിൽ 45 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്സിനേഷനുള്ള സൗകര്യം…