കോതമംഗലം: പ്രളയ ദുരിതത്തിന് ഒരാണ്ട് പിന്നിടുമ്പോൾ അതിജീവന പാതയിൽ മുന്നേറുകയാണ് കോതമംഗലം. കഴിഞ്ഞ ആഗസ്റ്റിലെ പ്രളയം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വൻ നാശനഷ്ടങ്ങളാണ് വരുത്തി വച്ചത്. കാർഷീക - വ്യവസായിക മേഖലകളിലെല്ലാം പ്രളയം നാശം…

നെടുമ്പാശ്ശേരി: പാറക്കടവ് ബ്ലോക്ക് പരിധിയിലെ മൂന്ന് സർക്കാർ എൽ .പി . സ്കൂളുകൾക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതും അതി ശോചനീയാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സ്കൂളുകളാണ് പുനർ നിർമ്മിക്കുന്നത്. ഗവ. എൽ.പി.…

കൊച്ചി: പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ മൂത്തകുന്നം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫുള്ളി ഓട്ടോമാറ്റിക് ഹെമറ്റോളജി അനലൈസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഉപകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ്…

പാലക്കുഴ: കൂടംകുളം വൈദ്യുത നിലയത്തിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി. ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട ഹൈകോടതി സ്‌റ്റേ ഒഴിവായാൽ കൂടംകുളം വൈദ്യുതിക്ക് പുറമേ…

കൊച്ചി: നാഷണൽ ലോക് അദാലത്തിൽ ജില്ലയിൽ 35 കോടി രൂപയുടെ കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലിരിക്കുന്ന കേസുകൾ വാദികൾക്കും എതിർകക്ഷിക്കും ഗുണകരമായ രീതിയിൽ ഒത്തുതീർപ്പാക്കുവാനുള്ള അവസരമാണ് നാഷണൽ ലോക് അദാലത്ത് ഒരുക്കിയത്. കോടതികളിൽ നിലവിലുള്ള…

കോതമംഗലം: മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നേര്യമംഗലം ഡിവിഷനിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പ് കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ്…

കൊച്ചി: സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യ കർഷക വികസന ഏജൻസി പറവൂർ താലൂക്ക് അക്വാകൾച്ചർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മത്സ്യ കർഷകർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…

മൂവാറ്റുപുഴ: അര്‍ബുദത്തിന്റെ വേദനകളില്‍ ഞെരിഞ്ഞമരുമ്പോഴാണ് ആയവന തൊമ്മംകുടിയില്‍ ഭവാനി(75)യുടെ കൂര പ്രളയമെടുത്തത്. പ്രളയ ഭികരതയില്‍ സര്‍വതും നശിച്ചതോടെ ഉളളതെല്ലാം കെട്ടിപ്പറുക്കി ശൂന്യതയിലേക്കിറങ്ങിയ ഭവാനിയടക്കം ഒമ്പത് കുടുംബങ്ങള്‍ക്കാണ് മൂവാറ്റുപുഴയില്‍ സര്‍ക്കാരിന്റെ കെയര്‍ഹോം പദ്ധതിയിലൂടെ സുരക്ഷിത ഭവനമൊരുക്കിയത്.…

കാക്കനാട്: ജില്ലയില്‍ നവകേരളം മിഷനുകീഴിലുള്ള പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി അവലോകന യോഗം ചേർന്നു. ജില്ലാ പ്ലാനിങ് ഹാളില്‍ ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യൂവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ലൈഫ്, ആർദ്രം,…

കാഞ്ഞിരമറ്റം: പ്രളയത്തിന്റെ ഭീതിത ഓർമ്മകൾക്ക് ഒരു വർഷം ആകുമ്പോൾ പ്രളയം തകർത്ത പഴയ വീടിനു പകരം സർക്കാർ ധനസഹായത്തോടെ പണി പൂർത്തിയായ പുതിയ വീടിന്റെ സുരക്ഷിതത്വത്തിൽ കഴിയുകയാണ് കരിപ്പാടം നിവാസികളായ കെ.പി ഉത്തമനും ഭാര്യ…