ജില്ലാ വികസനസമിതി യോഗം ചേര്‍ന്നു നവകേരള സദസ്സില്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകള്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി…
ഇടുക്കി ജില്ലയിൽ ആരോഗ്യ വകുപ്പ് ആഴ്ചതോറും നടത്തുന്ന വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൊന്നത്തടി പഞ്ചായത്തിലെ ചിന്നാർ, കാന്തല്ലൂർ പഞ്ചായത്തിലെ കാന്തല്ലൂർ , കട്ടപ്പന…
തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി നടത്തിയ ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡെ ക്യാമ്പയിനും, ബോധവല്‍ക്കരണ ക്ലാസും തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. കാമാക്ഷി…
സംസ്ഥാനയുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ നവംബര്‍ 30 ന് രാവിലെ 11 മണി മുതല്‍ ഇടുക്കി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടത്തും. 18 വയസ്സിനും 40 വയസ്സിനും മധ്യേയുള്ള…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു. നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം തയ്യാറാക്കിയിട്ടുള്ള പോസ്റ്ററുകളുടെ പ്രകാശനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുള്ള സംഘടകസമിതികള്‍…
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് റവന്യു ദൗത്യസംഘം ജില്ലയിലെ ഭൂമികയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു. ചിന്നക്കനാല്‍ വില്ലേജിലെ വിവിധ സര്‍വ്വേ നമ്പറുകളിലായി 18 ഏക്കര്‍ 10 സെന്റ് പുറമ്പോക്ക് സ്ഥലമാണ് കോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത്. സര്‍വ്വേ…
ഇടുക്കി സർക്കാർ നഴ്‌സിങ് കോളേജില്‍ ഒരു വര്‍ഷക്കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് നഴ്‌സിങ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. പ്രായപരിധി 40 വയസ്. എം എസ് സി നഴ്‌സിങ്, കേരള നഴ്‌സസ് അല്ലെങ്കില്‍ മിഡ് വൈഫറി രജിസ്‌ട്രേഷന്‍…
കുടുംബം ഏത് രീതിയില്‍ ജീവിക്കണം എന്നതിനെപ്പറ്റി ദമ്പതികൾക്ക് നല്ല ധാരണ ഉണ്ടാകണമെന്നും, സ്‌നേഹവും കരുതലും പരസ്പരം പങ്കുവയ്‌ക്കേണ്ടതുണ്ടെന്നും വനിത കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി. തൊടുപുഴ നഗരസഭ ടൗണ്‍ഹാളില്‍ പരാതികള്‍ തീര്‍പ്പാക്കിയ…
സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെയും സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലയിലെ കാര്‍ഷിക വിവരശേഖരണവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്‌നങ്ങൾ, വെല്ലുവിളികൾ,നിര്‍ദ്ദേശങ്ങൾ എന്നിവ വകുപ്പിലെ ഫീല്‍ഡുതല ജീവനക്കാരില്‍ നിന്നും മനസ്സിലാക്കുകയായിരിന്നു ലക്ഷ്യം. സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍…
ജില്ലയില്‍ പരിശോധന ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിയമലംഘനങ്ങളുടെ ഫോട്ടോ,വീഡിയോ enfodsmidk23@gmail.com ലേക്ക് അയക്കാം ശുചിത്വ,മാലിന്യ സംസ്‌കരണ മേഖലകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ പരിശോധന ശക്തമാക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ വിവിധ സ്ഥാപനങ്ങള്‍ക്കും…