കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രതിരോധ കുത്തിവെയ്പ്പ് ഡിസംബര്‍ 1 ന് ആരംഭിക്കുന്നു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിൽ എത്തിയും ക്യാമ്പുകൾ സ,സംഘടിപ്പിച്ചും കുത്തിവെപ്പ് നടത്തും. ഡിസംബര്‍ 1 മുതല്‍ 21 പ്രവര്‍ത്തി…

അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ നാലിന് തൊടുപുഴ മുട്ടം റൈഫിള്‍ ക്ലബ്ബില്‍ ജില്ലാതല കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതല്‍ സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി അടിസ്ഥാനത്തില്‍…

ലിംഗാധിഷ്ടിത വിവേചനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നയി ചേതന2.0 ലോഗോ പ്രകാശനകര്‍മ്മം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ജന്‍ഡര്‍ ടീം അംഗങ്ങള്‍ ജന്‍ഡര്‍ പ്രതിജ്ഞ എടുത്തു. തുടർന്ന് കാമ്പയിന്‍…

സംസ്ഥാന യുവജന കമ്മീഷന്‍ അദാലത്തിൽ ആറ് പരാതികള്‍ തീര്‍പ്പാക്കി . ആകെ 12 പരാതികളാണ് ഇടുക്കി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന്റെ പരിഗണനയ്ക്കായി എത്തിയത്. തീർപ്പാക്കാത്തവ അടുത്ത അദാലത്തിൽ പരിഗണിക്കുമെന്ന് സംസ്ഥാന…

ഡിസംബര്‍ 02,03 തീയതികളിൽ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്…

ഏഴാമത് സാമ്പത്തിക സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകനയോഗം ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) ജോളി ജോസഫിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ റിസര്‍ച്ച് ഓഫീസര്‍ അജീഷ് ജോസഫ് സര്‍വെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്യത്തെ ജനങ്ങളുടെ…

നവകേരളത്തെ വിജ്ഞാന സമൂഹമാക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഐ സി ടി അക്കാദമി എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല നൈപുണ്യമേള ഡിസംബര്‍ 2 നു മുട്ടം യൂണിവേഴ്സിറ്റി…

ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റേഴ്സിന്റെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാനലിലേക്ക് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കോ അപേക്ഷിക്കാം. ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ…

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ലിംഗവിവേചനവും തടയുന്നതിന് വനിതാശിശുവികസന വകുപ്പ് നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ രണ്ടാഴ്ച നടത്തുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയ്ന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം കട്ടപ്പന മുന്‍സിപ്പല്‍ ഹാളില്‍ ജില്ലാ…

ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെയും സജീവ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന യെസ് ക്യാമ്പയ്ന്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ലോഞ്ച് ചെയ്തു.2023 ലെ ലോക…